in , ,

LOVELOVE OMGOMG

ഇംഗ്ലീഷ് സൂപ്പർ സ്ട്രൈക്കർ മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക്..

അത് കൊണ്ട് തന്നെ ക്രിസ്ത്യാനോക്ക് കൂട്ടായി ഒരു സ്ട്രൈക്കറേ ടീമിൽ എത്തിക്കേണ്ടത് യുണൈറ്റഡിനെ സംബന്ധിച്ചു അതാവശ്യ കാര്യമാണ്. ഈ ഒരു അവസ്ഥയിൽ ഹാരി കെയ്നെ സ്വന്തമാക്കാനാണ് യുണൈറ്റഡ് ശ്രമിക്കുന്നത്.

ഇംഗ്ലീഷ് സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്ൻ മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക്.പ്രമുഖ മാധ്യമമായ അതലറ്റിക്കാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തത്.

എഡിസൺ കവാനി, മാർക്കസ് രാഷ്‌ഫോഡ്,ആന്റണി മാർഷ്യൽ,മേസൺ ഗ്രീൻവുഡ്, ക്രിസ്ത്യനോ റൊണാൾഡോ എന്നിവരായിരുന്നു ഈ സീസണിൽ മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ സ്ട്രൈക്കർമാർ.

ഇതിൽ എഡിസൺ കവാനി ടീം വിടുമെന്ന് ഏറെകുറെ ഉറപ്പാണ്.മാർക്കസ് രാഷ്‌ഫോംഡ് പി എസ് ജി യിലേക്ക് എന്നാ അഭ്യൂഹങ്ങൾ ശക്തമാണ്.മേസൺ ഗ്രീൻവുഡ് ഒരു ബലാലാസംഘ കേസിൽ പെട്ടത്തോടെ യുണൈറ്റഡ് താരവുമായിട്ടുള്ള കോൺട്രാക്ട് ക്ലബ്‌ റദ്ദാക്കിയിരുന്നു.

അത് കൊണ്ട് തന്നെ ക്രിസ്ത്യാനോക്ക് കൂട്ടായി ഒരു സ്ട്രൈക്കറേ ടീമിൽ എത്തിക്കേണ്ടത് യുണൈറ്റഡിനെ സംബന്ധിച്ചു അതാവശ്യ കാര്യമാണ്. ഈ ഒരു അവസ്ഥയിൽ ഹാരി കെയ്നെ സ്വന്തമാക്കാനാണ് യുണൈറ്റഡ് ശ്രമിക്കുന്നത്.

100 മില്യണിന്റെ ഓഫറാണ് ടോട്ടെന്ഹാമിന് മുന്നിൽ യുണൈറ്റഡ് നൽകിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

ഇനി പുതിയ വീര്യമുള്ള തന്ത്രങ്ങളിൽ മാറ്റം വരുത്തിയ പോർച്ചുഗലിനെ കാണാം

ഹാർദിക് ബൗൾ ചെയ്യുമോ??