in

യൂറോ കപ്പിന്റെ ഫിക്സ്ചർ പുറത്തു വന്നു. പോർച്ചുഗലും ജർമനിയും ഫ്രാൻസും മരണ ഗ്രൂപ്പിൽ

യുവേഫ യൂറോ 2020 ജൂൺ 11 നും ജൂലൈ 11 നും ഇടയിൽ നടക്കും.
യുവേഫ യൂറോ 2020 ജൂൺ 11 നും ജൂലൈ 11 നും ഇടയിൽ നടക്കും. (Getty Images)

കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന യൂറോക്കപ്പ് കോവിഡ് പ്രതിസന്ധി മൂലം 2021 ലേക്ക് മാറ്റിവച്ചിരുന്നു.

ഇപ്പോൾ യൂറോക്കപ്പിന്റെ ഫിക്സ്ചർ പുറത്ത് വന്നു. ടൂർണമെന്റിന് 2021ന് ജൂൺ 15ന് റോമിൽ തുടക്കമാവും. ജൂലായ് 11ന് വെംബ്ലിയിലായിരിയ്ക്കും ഫൈനൽ മത്സരം നടക്കുന്നത്.

ഉദ്ഘാടന മത്സരത്തിൽ തുർക്കി ഇറ്റലിയെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിന്റെ ആദ്യ മത്സരം ജൂൺ 15ന് ഹംഗറിക്കെതിരേയാണ്. ഇത്തവണത്തെ മരണ ഗ്രൂപ്പ് F ആണ്.

ലോക ഒന്നാം നമ്പർ ടീം ബെൽജിയത്തിന്റെ ആദ്യ മത്സരം ജൂൺ 12ന് റഷ്യക്കെതിരെയാണ്. ഹോളണ്ട് ഉക്രൈനിനെതിരെയും ഇംഗ്ലണ്ട് ശക്തരായ ക്രൊയേഷ്യനെയും നേരിടും. സൂപ്പർതാരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ തിരിച്ചുവരവിലെ ആദ്യ യൂറോ കപ്പിലെ എതിരാളികൾ ശക്തരായ ഇംഗ്ലണ്ടാണ്.

ഇത്തവണ യൂറോക്കപ്പിലെ മരണ ഗ്രൂപ്പായ എഫിൽ ഫ്രാൻസിന്റെ എതിരാളികൾ ജർമനി ആണ്. കൂടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെപോർച്ചുഗലും മരണ ഗ്രൂപ്പായ എഫിലാണ്. ആറ് ഗ്രൂപ്പുകളിൽ അയി 24 ടീമുകൾ ഇത്തവണ യൂറോക്കപ്പിൽ മത്സരിക്കുന്നുണ്ട്.

All kick-off times are shown in CET (Central European Time).

The draw

EURO 2020: Meet the teams
Group A (Rome/Baku): Turkey, Italy (hosts), Wales, Switzerland


Group B (Copenhagen/St Petersburg): Denmark (hosts), Finland, Belgium, Russia (hosts)

Group C (Amsterdam/Bucharest): Netherlands (hosts), Ukraine, Austria, North Macedonia

Group D (London/Glasgow): England (hosts), Croatia, Scotland (hosts), Czech Republic

Group E (Seville/St Petersburg): Spain (hosts), Sweden, Poland, Slovakia

Group F (Munich/Budapest): Hungary (hosts), Portugal (holders), France, Germany (hosts)

GROUP STAGE
Friday 11 June

Group A: Turkey vs Italy (21:00, Rome)

Saturday 12 June

Group A: Wales vs Switzerland (15:00, Baku)
Group B: Denmark vs Finland (18:00, Copenhagen)
Group B: Belgium vs Russia (21:00, St Petersburg)

Sunday 13 June

Group D: England vs Croatia (15:00, London)
Group C: Austria vs North Macedonia (18:00, Bucharest)
Group C: Netherlands vs Ukraine (21:00, Amsterdam)

Monday 14 June

Every goal on Spain’s road to EURO 2020
Group D: Scotland vs Czech Republic (15:00, Glasgow)
Group E: Poland vs Slovakia (18:00, St Petersburg)
Group E: Spain vs Sweden (21:00, Seville)

Tuesday 15 June

Group F: Hungary vs Portugal (18:00, Budapest)
Group F: France vs Germany (21:00, Munich)

Wednesday 16 June

Group B: Finland vs Russia (15:00, St Petersburg)
Group A: Turkey vs Wales (18:00, Baku)
Group A: Italy vs Switzerland (21:00, Rome)

Thursday 17 June

Group C: Ukraine vs North Macedonia (15:00, Bucharest)
Group B: Denmark vs Belgium (18:00, Copenhagen)
Group C: Netherlands vs Austria (21:00, Amsterdam)

Friday 18 June

Group E: Sweden vs Slovakia (15:00, St Petersburg)
Group D: Croatia vs Czech Republic (18:00, Glasgow)
Group D: England vs Scotland (21:00, London)

Saturday 19 June

Every goal on Portugal’s road to EURO 2020
Group F: Hungary vs France (15:00, Budapest)
Group F: Portugal vs Germany (18:00, Munich)
Group E: Spain vs Poland (21:00, Seville)

Sunday 20 June

Group A: Italy vs Wales (18:00, Rome)
Group A: Switzerland vs Turkey (18:00, Baku)

Monday 21 June

Group C: North Macedonia vs Netherlands (18:00, Amsterdam)
Group C: Ukraine vs Austria (18:00, Bucharest)
Group B: Russia vs Denmark (21:00, Copenhagen)
Group B: Finland vs Belgium (21:00, St Petersburg)

Tuesday 22 June

Group D: Czech Republic vs England (21:00, London)
Group D: Croatia vs Scotland (21:00, Glasgow)

Wednesday 23 June

Group E: Slovakia vs Spain (18:00, Seville)
Group E: Sweden vs Poland (18:00, St Petersburg)
Group F: Germany vs Hungary (21:00, Munich)
Group F: Portugal v France (21:00, Budapest)

The top two in each group plus four best third-placed teams go through.

Rest days on 24 and 25 June

KNOCKOUT PHASE
Round of 16
Saturday 26 June

Watch Pirlo’s EURO 2012 Panenka penalty against England
1: 2A vs 2B (18:00, Amsterdam)
2: 1A vs 2C (21:00, London)

Sunday 27 June

3: 1C vs 3D/E/F (18:00, Budapest)
4: 1B vs 3A/D/E/F (21:00, Seville)

Monday 28 June

5: 2D vs 2E (18:00, Copenhagen)
6: 1F vs 3A/B/C (21:00, Bucharest)

Tuesday 29 June

7: 1D vs 2F (18:00, London)
8: 1E vs 3A/B/C/D (21:00, Glasgow)

Rest days on 30 June and 1 July

Quarter-finals
Friday 2 July

QF1: Winner 6 vs Winner 5 (18:00, St Petersburg)
QF2: Winner 4 vs Winner 2 (21:00, Munich)

Saturday 3 July

QF3: Winner 3 vs Winner 1 (18:00, Baku)
QF4: Winner 8 vs Winner 7 (21:00, Rome)

Rest days on 4 and 5 July

Semi-finals
Tuesday 6 July

SF1: Winner QF2 vs Winner QF1 (21:00, London)

Wednesday 7 July

SF2: Winner QF4 vs Winner QF3 (21:00, London)

Rest days on 8, 9, 10 July

Final
Sunday 11 July

Winner SF1 vs Winner SF2 (21:00, London)

ISL 2016 Marcelinho wins Golden Boot.

ISL സൂപ്പർ താരം മാഴ്സലീന്യോ ഇനി ഇന്ത്യയിലേക്ക് ഇല്ല താരത്തിന് പുതിയ കരാർ…

രാജസ്ഥാൻ റോയൽസിന്റെ ഡേവിഡ് മില്ലറും രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സഞ്ജു സാംസണും.

കൊൽക്കത്തയെ വീഴ്ത്തി രാജസ്ഥാൻ മുന്നോട്ട്