in ,

കാൽപ്പന്തു പ്രേമികളെ നിങ്ങൾക്കിനി ആഘോഷ ദിനങ്ങൾ

EPL [Mail Onlinesports]

ടോപ് 5 ലീഗുകളിലെ മികച്ചവൻ പുത്തൻ പ്രതീക്ഷകളുടെ പോരാട്ടങ്ങളുടെ പുതു തന്ത്രങ്ങൾ മാറ്റുരക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ആദ്യ വിസിൽ മുഴങ്ങുന്നു. കൂട്ടിയും കിഴിച്ചും നമുക്കിനി 38 മാച്ച് ഡേ കളെ അത്യാവേശപൂർവ്വം വരവേൽക്കാം. കാലിടറുന്നവരെയും സ്വ സാമ്രാജ്യം കെട്ടി പടുത്തുന്നവരെയും നമുക് അവിടെ കാണാം.


ഫ്രീ കിക്കുകൾ പെനാൽറ്റികൽ ഡ്രിബിളിങ്ങുകൽ കൊണ്ട് സൂപ്പർ സ്റ്റാറുകൾ മാന്ത്രികത തീർക്കുമ്പോൾ ഇങ്ങിവിടെ സ്വന്തം ടീമിനെ സപ്പോർട്ട് ചെയ്ത് നമുക്കും മുന്നേറാം. ആരോഗ്യകരമായ ഫുട്‍ബോൾ ചർച്ചകൾക്ക് കളമൊരുക്കാം.

EPL [Mail Onlinesports]

ആദ്യ മത്സരത്തിൽ വേങ്ങറാശാൻ കെട്ടിപ്പടുത്തിയ ആർസെനലും പുതുമുഖങ്ങ്ളായി പ്രീമിയർ ലീഗിലെത്തിയ ബ്രെൻഡ്‌ഫോർഡും ബ്രെൻഡ്ഫോർഡ് കമ്മ്യൂണിറ്റി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നു.

കഴിഞ്ഞ സീസണിൽ ഏറ്റ തിരിച്ചടികൾക്കു മറുപടി നൽകാൻ അർറ്റെട്ടയും പുതു മുഖങ്ങളുടെ സഭാകമ്പo ഇല്ലാതെ ബ്രെഡ്‌ഫോർഡും ഏറ്റുമുട്ടുമ്പോൾ പുൽ മൈതാനങ്ങൾ പുളകം കൊള്ളൂമെന്നുറപ്പ്

Wait for the action
Say no to Racism
#ArsenalFC
#brendford

എറിക്ക് പാർത്താലുവുമായി ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുന്നു

പഴയ വീഞ്ഞ് പഴയ കുപ്പിയിൽ തന്നെ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ വമ്പൻ അട്ടിമറി