in , ,

LOVELOVE

ഗോവയിലെ തെരുവുകൾ പോലും നാളെ മഞ്ഞയായിരിക്കുമെന്ന് ഖബ്ര..

ഈ സീസണിലാണ് ബാംഗ്ലൂർ എഫ് സി യിൽ നിന്ന് ഖബ്ര ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയത്.ഈ സീസണിൽ ഇത് വരെ ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി കളിച്ച 18 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും ഒരു അസ്സിസ്റ്റും അദ്ദേഹം നേടിയിട്ടുണ്ട്

ഗോവയിലെ തെരുവുകൾ പോലും നാളെ മഞ്ഞയായിരിക്കുമെന്ന് ഖബ്ര.കേരള ബ്ലാസ്റ്റേഴ്‌സിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം മനസ്സ് തുറന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

ഞങ്ങൾക്ക് ഒരു പോരാട്ടം കൂടി ബാക്കിയുണ്ട്. ആ പോരാട്ടത്തിൽ നിങ്ങൾ ഞങ്ങളോടപ്പം ഉണ്ടാകണം.ഞായറാഴ്ച വരൂ, എല്ലാ തെരുവുകളിലും വീട്ടിലും സ്റ്റേഡിയത്തിലും നിങ്ങൾ ഓരോരുത്തരും മഞ്ഞകടൽ തീർക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നുവെന്നും ഖബ്ര കൂട്ടിച്ചേർത്തു.

ഈ സീസണിലാണ് ബാംഗ്ലൂർ എഫ് സി യിൽ നിന്ന് ഖബ്ര ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയത്.ഈ സീസണിൽ ഇത് വരെ ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി കളിച്ച 18 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും ഒരു അസ്സിസ്റ്റും അദ്ദേഹം നേടിയിട്ടുണ്ട്.ചെന്നൈയിൻ എഫ് സി ക്കും ബാംഗ്ലൂർ എഫ് സി ക്കും വേണ്ടി ഐ എസ് ൽ കിരീടം ഉയർത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

മെസ്സി ബാർസയിൽ തിരകെയെത്തുമെന്ന് ബാർസ സൂപ്പർ താരം.

ലൂണ ആദ്യ ഇലവനിൽ കളിച്ചേക്കില്ല??