in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബാർസലോനയുടെ എക്കാലത്തെയും മികച്ച താരങ്ങളെ തിരഞ്ഞെടുത്തു ആരാധകർ, മെസ്സി രണ്ടാമത്…

ബാർസലോനയുടെ എക്കാലത്തെയും മികച്ച പത്തു താരങ്ങളെ തിരഞ്ഞെടുത്തു എഫ് സി ബാർസലോന ആരാധകർ.ആരാധകർ തിരഞ്ഞെടുത്താ ബാർസലോനയുടെ എക്കാലത്തെയും മികച്ച താരം ആരാണെന്ന് നമുക്ക് പരിശോധിക്കാം.

Messi and Suarez

ബാർസലോനയുടെ എക്കാലത്തെയും മികച്ച പത്തു താരങ്ങളെ തിരഞ്ഞെടുത്തു എഫ് സി ബാർസലോന ആരാധകർ.ആരാധകർ തിരഞ്ഞെടുത്താ ബാർസലോനയുടെ എക്കാലത്തെയും മികച്ച താരം ആരാണെന്ന് നമുക്ക് പരിശോധിക്കാം.

messi replied to the comparison to maradona

10.കാർലോസ് പുയോൾ.
ബാർസലോന കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ് പുയോൾ.6 ലാ ലിഗയും മൂന്നു ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിട്ടുണ്ട്.

9.ജറാഡ് പിക്യു
നിലവിൽ ബാർസലോണയിൽ കളിക്കുന്ന കളിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ മൽസരങ്ങൾ കളിച്ച താരമായ അദ്ദേഹം 8 ലാ ലിഗയും മൂന്നു ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിട്ടുണ്ട്.

8.റൊണാൾഡോ നാസരിയോ
ബാർസലോനക്ക് വേണ്ടി ഒരൊറ്റ സീസൺ മാത്രം പന്ത് തട്ടിയ അദ്ദേഹം ബാർസക്ക് വേണ്ടി 37 മത്സരങ്ങളിൽനിന്ന് 34 ഗോളുകൾ നേടിയിട്ടുണ്ട്.

7.ലൂയിസ് സുവാരസ്.
ബാർസലോനയുടെ എക്കാലത്തെയും മികച്ച താരമായ അദ്ദേഹം ക്ലബ്ബിന് വേണ്ടി 191 മത്സരങ്ങളിൽ നിന്നു 147 ഗോൾ സ്വന്തമാക്കിട്ടുണ്ട്.

6.സാവി
നിലവിലെ ബാർസലോന പരിശീലകനായ സാവിയാണ് ഈ ലിസ്റ്റിൽ ആറാമത്. ബാർസയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ഇദ്ദേഹം ഒരു സീസണിൽ ആറു കിരീടം നേടിയ ബാർസയുടെ ടീമിലെ വജ്രായുധമായിരുന്നു.

5. ആൻഡ്രേ ഇനിയേസ്റ്റ.
സാവിക്കും മെസ്സിക്കും ഒപ്പം ബാർസയെ അജയരാക്കിയവരിൽ പ്രധാനി.ക്ലബ്ബിന് വേണ്ടി ഒൻപതു ലാ ലിഗയും നാലു ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിട്ടുണ്ട്.

4. യോഹാൻ ക്രൈഫ്
ബാർസലോനയുടെ എക്കാലത്തെയും മികച്ച താരം. താരമായി പരിശീലകനുമായി ബാർസക്ക് ഒട്ടേറെ നേട്ടങ്ങൾ നേടി കൊടുക്കാൻ ഈ ഡച്ച് ഇതിഹാസത്തിൻ സാധിച്ചിട്ടുണ്ട്.

3. റൊണാൾഡിന്യോ
ബാർസ പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോൾ ബാർസയിൽ അവതരിച്ചു ചാമ്പ്യൻസ് ലീഗ് നേടികൊടുത്തത് കൊണ്ടാണ് അദ്ദേഹം ആരാധകർ പ്രിയങ്കരനായത്.

2. ലയണൽ മെസ്സി
ലോകഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച താരം. ലാ മാസിയയിലുടെ കളി പഠിച്ചു ബാർസയെ കിരീടങ്ങൾ കൊണ്ട് അമ്മാനം അടിച്ച മെസ്സിയെ ആരാധകർ ഏറ്റവും മികച്ച താരമായിയാണ് തെരെഞ്ഞെടുത്തിട്ടുള്ളത്.

1. ഡിയഗോ മറഡോണ
ലോക ഫുട്ബോളിലെ ഇതിഹാസ താരം. ബാർസക്ക് വേണ്ടി രണ്ട് സീസണുകൾ മാത്രമേ ബൂട്ട് കെട്ടിയിട്ടുള്ളെങ്കിലും ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട താരം മറഡോണ തന്നെ.

നെയ്‌മർ, റിവൾഡോ എന്നിവർ ആദ്യ പത്തിൽ എത്തിയില്ല

പെലെ ഹോസ്പിറ്റൽ വിട്ടു…

സ്പോർട്ടിങ് ലിസ്ബണിൽ നിന്ന് മറ്റൊരു താരംകൂടി മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക്…