in , ,

LOVELOVE OMGOMG CryCry LOLLOL AngryAngry

സീസണിലെ ആരാധകരുടെ മികച്ച താരം ലൂണ..

ഇന്ത്യൻ സൂപ്പർ ലീഗിലെ കഴിഞ്ഞ സീസണിലെ ആരാധകരുടെ മികച്ച താരമെന്ന പുരസ്കാരം അഡ്രയൻ ലൂണ സ്വന്തമാക്കി.കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ് താരത്തെ തിരഞ്ഞെടുത്തത്.

Adrian Luna, right, celebrates with teammates after socirng the opening goal. Photo: ISL

ഇന്ത്യൻ സൂപ്പർ ലീഗിലെ കഴിഞ്ഞ സീസണിലെ ആരാധകരുടെ മികച്ച താരമെന്ന പുരസ്കാരം അഡ്രയൻ ലൂണ സ്വന്തമാക്കി.കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ് താരത്തെ തിരഞ്ഞെടുത്തത്.

കഴിഞ്ഞ സീസണിലാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയത്.ഓസ്ട്രേലിയൻ ക്ലബ്ബായ മെൽബൺ സിറ്റിയിൽ നിന്ന് ഫ്രീ ട്രാൻസ്ഫർ വഴിയാണ് ലൂണ ബ്ലാസ്റ്റേഴ്‌സിലെത്തിയത്.രണ്ട് വർഷത്തെ കരാറിലാണ് അദ്ദേഹം ബ്ലാസ്റ്റേഴ്‌സിലെത്തിയത്.

കഴിഞ്ഞ ദിവസം ഈ കരാർ താരം 2025 വരെ നീട്ടിയിരുന്നു. ആറു കൊല്ലത്തെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിൽ എത്തിച്ചതിൽ നിർണായക പങ്ക് വഹിച്ച താരമാണ് ലൂണ.

2021-22 സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച 23 മത്സരങ്ങളിൽ നിന്ന് ആറു ഗോളും ഏഴു അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

ആഫ്രിക്കൻ കരുത്തരില്ലാതെ ഖത്തർ വേൾഡ് കപ്പ്

വിജയം തുടരാൻ കൊൽക്കത്ത, ആദ്യ വിജയത്തിനായി ബാംഗ്ലൂർ..