in , , ,

LOLLOL

ലാറ ശർമ്മയെ സ്വന്തമാക്കി എഫ്സി ഗോവ; പക്ഷെ താരത്തിന് കളിക്കാൻ പറ്റുമോയെന്ന് സംശയം…

എഫ്സി ഗോവ ഗോൾകീപ്പർ ലാറ ശർമ്മയെ സ്വന്തമാക്കിയ കാര്യം എല്ലാ ആരാധകരും അറിഞ്ഞു കാണുമല്ലോ. ഏകദേശം 30 ലക്ഷം ചിലവാക്കി പെർമനെന്റ് ഡീലിലൂടെയാണ് ഗോവ താരത്തെ സ്വന്തമാക്കിയത്.

2026 വരെ നീള്ളുന്ന രണ്ട് വർഷ കരാറിലാണ് താരം ഗോവയിലെത്തുന്നത്. പക്ഷെ നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം താരത്തിന് ഈ കൊലം കളിക്കാൻ കഴിയില്ലായെന്നാണ്.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം നിലവിൽ ലാറ ശർമ്മ പരിക്കിലാണ്. ഈ വർഷ അവസാനത്തോടെ മാത്രമേ താരത്തിന് പരിക്കിൽ നിന്ന് മുക്തനാവുള്ളു. അതുകൊണ്ട് തന്നെ താരത്തിന് ആദ്യ പാദ മത്സരങ്ങൾ കളിക്കാൻ കഴിയുമോ എന്നത് കണ്ടറിയേണ്ടതാണ്.

എന്തിരുന്നാലും നിലവിൽ എഫ്സി ഗോവക്ക് ഫസ്റ്റ് ചോയ്സ് ഗോൾകീപ്പറായി അർഷ്ദീപ് സിംഗും സബ് ഗോളിയായി ഹൃത്വിക് തിവാരിയുമുണ്ട്. 

സഞ്ജുവിന് പുതിയ എതിരാളി; വിക്കറ്റ് കീപ്പർ റോളിലേക്ക് ബിസിസിഐയുടെ പ്രിയപുത്രനെത്തുന്നു

ഇന്ത്യയുടെ സെമി മോഹങ്ങൾക്ക് വമ്പൻ തിരിച്ചടി; മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരും