in

OMGOMG

എവേ സ്റ്റാൻഡിൽ പോലീസ് കൃത്യമായി ഇടപെട്ടത് കൊണ്ട് വമ്പൻ ദുരന്തം ഒഴിവായി, സംഭവം ഇതാണ്…

കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ് സി പോരാട്ടത്തിൽ ഇന്നലെ നടന്നത് ഒരു ഐ എസ് എൽ ക്ലാസ്സിക്‌ തന്നെയാണ്.1 -3 ന്ന് പിന്നിൽ പോയി 3 -3 എന്ന് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ സമനില പിടിച്ചു.ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഡിമി രണ്ട് ഗോളും പേപ്ര ഒരു ഗോളും സ്വന്തമാക്കി. ചെന്നൈയിന് വേണ്ടി ക്രിവലറോ ഒന്നും മുറേ രണ്ട് ഗോളും സ്വന്തമാക്കി.

ഈ വമ്പൻ പോരാട്ടം ഗ്രൗണ്ടിൽ നടക്കുകയാണ്. ഈ സമയത്ത് എതിരാളികളുടെ നരകം എന്ന് അറിയപ്പെടുന്ന കൊച്ചിയിലെ ഗാലറിയിൽ മറ്റൊരു സംഭവം കൂടി അരങ്ങേറി.ആരാധകർ തമ്മിൽ അവിടെ തമ്മിൽ അടിയുണ്ടായി. കാരണം ഇതാണ്.എവേ സ്റ്റാൻഡിലാണ് ഈ തർക്കം നടന്നത്.

എവേ സ്റ്റാൻഡിന്റെ ആദ്യത്തെ നിരയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇരുന്നിരുന്നു.അത് കൊണ്ട് തന്നെ എവേ സ്റ്റാൻഡിൽ നിന്നിരുന്നു ചെന്നൈയിൻ ആരാധകർക്ക് മത്സരം വീക്ഷിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ തർക്കങ്ങളായി. കൃത്യ സമയത്ത് പോലീസും ഒഫീഷ്യൽസും ഇടപെട്ടത് കൊണ്ട് രംഗം ശാന്തമായി

ലൂണയുടെ മെന്റാലിറ്റി കിടിലൻ🔥 ലൂണ കളിച്ചത് ഏറെ ബുദ്ദിമുട്ടുകളനുഭവിച്ചാണ്🥹

സ്വന്തം ശരീരത്തേക്കാൾ വലുതാണ് ലൂണക്ക് ബ്ലാസ്റ്റേഴ്‌സ്..