in

LOVELOVE

എൻഡ്രിക്കിന്റെ ഗോളിൽ ഒടുവിൽ ബ്രസീലിന് വിജയം

ബ്രസീൽ സമീപ കാലത്ത് എങ്ങും തന്നെ ഇല്ലാതിരുന്ന പ്രതിസന്ധിയിലായിരുന്നു. ലോകക്കപ്പിന് ശേഷം തങ്ങളുടെ ഏറ്റവും മോശം ഫോമിലായിരുന്നു അവർ പന്ത് തട്ടിയിരുന്നത്.ലോകക്കപ്പിന് ശേഷം കളിച്ച 9 മത്സരങ്ങളിൽ രണ്ട് വിജയം മാത്രമാണ് അവർക്ക് സ്വന്തമാക്കാൻ കഴിഞ്ഞത്. അത് കൊണ്ട് ടിറ്റെക്ക് പകരം എത്തിയ പരിശീലകനെ ബ്രസീൽ പുറത്താക്കുകയും ചെയ്തു.

ഈ രണ്ട് മത്സരങ്ങൾ വിജയിച്ചത് ഗുനിയ ബൊളീവിയ എന്നീ ദുർബല ടീമുകൾക്ക് എതിരെയാണ്. എന്നാൽ ബ്രസീലിന് നിലവിൽ പുത്തൻ ഉണർവ് ലഭിച്ചിരിക്കുക.ഡോറിവൽ ജൂനിയർ എന്ന പുതിയ പരിശീലകൻ കീഴിൽ ബ്രസീൽ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെയാണ് ബ്രസീൽ തോല്പിച്ചത്.

എതിരില്ലാത്ത ഒറ്റ ഗോളിനാണ് ബ്രസീലിന്റെ വിജയം. യുവ സൂപ്പർ താരം എൻഡ്രൈക്കാണ് ഈ ഗോൾ സ്വന്തമാക്കിയത്.80 മത്തേ മിനുറ്റിലായിരുന്നു ഈ ഗോൾ. ബ്രസീലിന്റെ അടുത്ത മത്സരം ബുധനായാച്ച സ്പെയിനിന് എതിരെയാണ്.

ഐപിഎലിലെ മസിൽ മാൻ🔥; അടിച്ചു കൂട്ടിയത് ഏഴ് സിക്സുകൾ…സൂപ്പർ താരങ്ങൾക്ക്‌ പിന്നാലെ വമ്പൻ നേട്ടവുമായി കൊൽക്കത്ത താരം ആന്ദ്രെ റസ്സൽ…

ബ്ലാസ്റ്റേഴ്‌സിന്റെ വമ്പൻ സർപ്രൈസ് പൊട്ടിച്ച് ഐബൻഭ ഡോഹ്ലിംഗ്😛; സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്🔥…