in , ,

LOVELOVE CryCry LOLLOL OMGOMG AngryAngry

ഒടുവിൽ പ്രശാന്ത് പടിയിറങ്ങുന്നു, നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിലേക്ക് കൂടുമാറുമെന്ന് അഭ്യൂഹങ്ങൾ..

ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് താരം പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്നു. താരത്തെ സ്വന്തമാക്കാൻ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ zillis ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് താരം പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്നു. താരത്തെ സ്വന്തമാക്കാൻ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമമായ zillis ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

താരത്തിന് വേണ്ടി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് അതി ശക്തമായി ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ബ്ലാസ്റ്റേഴ്‌സ് യുവ താരം ഗിവ്സൺ സിങ്ങിന് വേണ്ടിയും നോർത്ത് ഈസ്റ്റ്‌ രംഗത്തുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ സീസൺ അവസാനം തന്നെ പ്രശാന്ത് ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.

8.33 ആണ് നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ.2016 മുതൽ താരം ബ്ലാസ്റ്റേഴ്‌സിൽ കളിക്കുന്നു. ഇതിനിടയിൽ ഒരു സീസൺ ചെന്നൈ സിറ്റി എഫ് സി യിൽ ലോണിൽ കളിച്ചിട്ടുണ്ട്.2023 വരെ താരത്തിന് ബ്ലാസ്റ്റേഴ്‌സിൽ കരാറുണ്ട്.

വലത് വിങ്ങാണ് താരത്തിന്റെ പ്രധാന പൊസിഷൻ. ഇടത് വിങ്ങറായും വലത് ബാക്കായും താരത്തിന് കളിക്കാൻ സാധിക്കും.കഴിഞ്ഞ ഐ എസ് എൽ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും ഒരു അസ്സിസ്റ്റും താരം സ്വന്തമാക്കിയിരുന്നു.

സൂപ്പർ സബ്ബായി സഹൽ, ഇന്ത്യക്ക് ഏഷ്യൻ കപ്പ്‌ യോഗ്യത മത്സരങ്ങളിൽ രണ്ടാം വിജയം.

സുഹൈറിനായി വമ്പൻ ഓഫറുമായി ബ്ലാസ്റ്റേഴ്‌സ്, രണ്ട് താരങ്ങളും ട്രാൻസ്ഫർ തുകയും നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് നൽകും..