in

LOVELOVE LOLLOL CryCry

സൂപ്പർ സബ്ബായി സഹൽ, ഇന്ത്യക്ക് ഏഷ്യൻ കപ്പ്‌ യോഗ്യത മത്സരങ്ങളിൽ രണ്ടാം വിജയം.

സൂപ്പർ സബ്ബായി സഹൽ.ഇന്ത്യക്ക് ഏഷ്യൻ കപ്പ്‌ യോഗ്യത മത്സരങ്ങളിൽ രണ്ടാം വിജയം.അഫ്‌ഘാനിസ്താനെ തോൽപിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്. ഇന്ത്യക്ക് വേണ്ടി ഗോളുകൾ നേടിയതും സഹലും ചേത്രിയും. തുടക്കം മുതൽ മികച്ച മുന്നേറ്റങ്ങളാണ് ഇന്ത്യ കാഴ്ച വെച്ചത്. തുടർച്ചയായ കോർണറുകൾ കൊണ്ട് ഇന്ത്യ അഫ്‌ഘാനിസ്താനെ പരീക്ഷിച്ചു കൊണ്ടിരുന്നു.അവസരങ്ങൾ അഫ്‌ഘാനിസ്ഥാനും തുറന്നെടുത്തു.പക്ഷെ ഇന്ത്യൻ അധിപത്യം തന്നെയാണ് ആദ്യ പകുതിയിൽ കണ്ടത്. ഇരു ടീമുകൾക്കും ആദ്യ പകുതിയിൽ ഒരു ഗോൾ പോലും സ്വന്തമാക്കാൻ കഴിഞ്ഞില്ല.രണ്ടാം പകുതിയും മികച്ച മുന്നേറ്റങ്ങൾ ഇരു ടീമുകളും നടത്തി. പക്ഷെ ആർക്കും ഗോൾ നേടാൻ കഴിഞ്ഞില്ല. ഒടുവിൽ മത്സരം അവസാന പത്തു മിനുറ്റിലേക്ക്‌. ആവേശകരമായ അവസാന നിമിഷങ്ങളിൽ ചേത്രിയിലൂടെ ഇന്ത്യ ആദ്യം മുന്നിലെത്തി. പക്ഷെ തൊട്ട് അടുത്ത നിമിഷത്തിൽ തന്നെ അഫ്‌ഘാനിസ്ഥാൻ തിരിച്ചടിച്ചു. ഒടുവിൽ സൂപ്പർ സബ്ബായി സഹൽ അബ്ദുൽ സമദ് അവതരിചത്തോടെ ഇന്ത്യക്ക് ചരിത്ര വിജയം.

സൂപ്പർ സബ്ബായി സഹൽ.ഇന്ത്യക്ക് ഏഷ്യൻ കപ്പ്‌ യോഗ്യത മത്സരങ്ങളിൽ രണ്ടാം വിജയം.അഫ്‌ഘാനിസ്താനെ തോൽപിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്. ഇന്ത്യക്ക് വേണ്ടി ഗോളുകൾ നേടിയതും സഹലും ചേത്രിയും.

തുടക്കം മുതൽ മികച്ച മുന്നേറ്റങ്ങളാണ് ഇന്ത്യ കാഴ്ച വെച്ചത്. തുടർച്ചയായ കോർണറുകൾ കൊണ്ട് ഇന്ത്യ അഫ്‌ഘാനിസ്താനെ പരീക്ഷിച്ചു കൊണ്ടിരുന്നു.അവസരങ്ങൾ അഫ്‌ഘാനിസ്ഥാനും തുറന്നെടുത്തു.പക്ഷെ ഇന്ത്യൻ അധിപത്യം തന്നെയാണ് ആദ്യ പകുതിയിൽ കണ്ടത്.

ഇരു ടീമുകൾക്കും ആദ്യ പകുതിയിൽ ഒരു ഗോൾ പോലും സ്വന്തമാക്കാൻ കഴിഞ്ഞില്ല.രണ്ടാം പകുതിയും മികച്ച മുന്നേറ്റങ്ങൾ ഇരു ടീമുകളും നടത്തി. പക്ഷെ ആർക്കും ഗോൾ നേടാൻ കഴിഞ്ഞില്ല. ഒടുവിൽ മത്സരം അവസാന പത്തു മിനുറ്റിലേക്ക്‌.

ആവേശകരമായ അവസാന നിമിഷങ്ങളിൽ ചേത്രിയിലൂടെ ഇന്ത്യ ആദ്യം മുന്നിലെത്തി. പക്ഷെ തൊട്ട് അടുത്ത നിമിഷത്തിൽ തന്നെ അഫ്‌ഘാനിസ്ഥാൻ തിരിച്ചടിച്ചു. ഒടുവിൽ സൂപ്പർ സബ്ബായി സഹൽ അബ്ദുൽ സമദ് അവതരിചത്തോടെ ഇന്ത്യക്ക് ചരിത്ര വിജയം.

ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്ന സൂപ്പർ വിദേശ ഡിഫെൻസീവ് മിഡ് ഫീൽഡർ ബെൽജിയത്തിൽ നിന്ന്..

ഒടുവിൽ പ്രശാന്ത് പടിയിറങ്ങുന്നു, നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിലേക്ക് കൂടുമാറുമെന്ന് അഭ്യൂഹങ്ങൾ..