in , ,

LOVELOVE LOLLOL CryCry OMGOMG AngryAngry

ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്ന സൂപ്പർ വിദേശ ഡിഫെൻസീവ് മിഡ് ഫീൽഡർ ബെൽജിയത്തിൽ നിന്ന്..

ക്രൊയേഷ്യക്ക്‌ വേണ്ടി 12 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. രണ്ട് ഗോളുകളും താരം നേടിയിട്ടിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ക്ലബ്ബിന് വേണ്ടി വെറും മൂന്നു മത്സരങ്ങൾ മാത്രമേ താരം കളിച്ചിരുന്നോള്ളൂ.

കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയുടെ ഒരു റിപ്പോർട്ട്‌ പുറത്ത് വന്നിരുന്നു. ആ റിപ്പോർട്ടിൽ സൂചിപ്പിച്ചത് ബ്ലാസ്റ്റേഴ്‌സിലേക്ക് ഒരു വിദേശ ഡിഫെൻസീവ് മിഡ് ഫീൽഡർ എത്തുന്നു എന്നതായിരുന്നു.ഇപ്പോൾ പുറത്ത് വരുന്ന വാർത്തകളും സൂചിപ്പിക്കുന്നത് ഇത് തന്നെയാണ്.

ബെൽജിയത്തിലെ മുൻ നിര ക്ലബ്ബായ ക്ലബ്‌ ബ്രൂഗേ താരമായ മറ്റേച് മിട്രോവിചിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുമെന്ന് എന്നാ രീതിയിലാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നിലവിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകമനോവിച് താമസിക്കുന്നത് ബെൽജിയത്തിലാണ്.അത് കൊണ്ട് തന്നെ താരം ചിലപ്പോൾ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയേക്കാം.

83.32 മില്യൺ ഇന്ത്യൻ രൂപയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ. നിലവിൽ ക്ലബ്‌ ബ്രഗയിൽ താരത്തിന് 2024 വരെ കരാറുണ്ട്. സെന്റർ ബാക്കാണ് താരത്തിന്റെ പ്രധാനപെട്ട പൊസിഷൻ. ഡിഫെൻസീവ് മിഡ് ഫീൽഡറായും താരത്തിന് കളിക്കാൻ സാധിക്കും.

ക്രൊയേഷ്യക്ക്‌ വേണ്ടി 12 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. രണ്ട് ഗോളുകളും താരം നേടിയിട്ടിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ക്ലബ്ബിന് വേണ്ടി വെറും മൂന്നു മത്സരങ്ങൾ മാത്രമേ താരം കളിച്ചിരുന്നോള്ളൂ.

വാസ്ക്‌സിന് പകരക്കാരൻ മോഡ്രിചിന്റെ നാട്ടിൽ നിന്ന്??..

സൂപ്പർ സബ്ബായി സഹൽ, ഇന്ത്യക്ക് ഏഷ്യൻ കപ്പ്‌ യോഗ്യത മത്സരങ്ങളിൽ രണ്ടാം വിജയം.