in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ആരാധകർ ഇല്ലാതെ എന്ത് ഫുട്ബോൾ..

ആരാധകർ ഇല്ലാതെ എന്ത് ഫുട്ബോൾ എന്ന് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം അഡ്രയൻ ലൂണ. ഫൈനലിൽ ആരാധകരെ പ്രവേശിപ്പിച്ച തിനെപ്പറ്റി മനസ്സ് തുറക്കുകയായിരുന്നു താരം. ഇന്ത്യൻ സൂപ്പർ ലീഗിന് ഔദ്യോഗികമായ കൊടുത്ത അഭിമുഖത്തിലാണ് ലൂണ മനസ്സ് തുറന്നത്

KBFC Luna

ആരാധകർ ഇല്ലാതെ എന്ത് ഫുട്ബോൾ എന്ന് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം അഡ്രയൻ ലൂണ.ഇന്ത്യൻ സൂപ്പർ ലീഗിന് ഔദ്യോഗികമായ കൊടുത്ത അഭിമുഖത്തിലാണ് ആരാധകരെ പ്രവേശിപ്പിച്ചതിനെ പറ്റി താരം മനസ്സ് തുറന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന് ഔദ്യോഗികമായ കൊടുത്ത അഭിമുഖത്തിലാണ് ലൂണ മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

എല്ലാ താരങ്ങൾക്കും കാണികൾ ഗ്രൗണ്ടിൽ ഉള്ളത് വളരെ പ്രാധാനപെട്ട കാര്യമാണ്.തോറ്റു നിൽകുമ്പോൾ മികച്ച കളി കാഴ്ച വെക്കാൻ വേണ്ടി അവർ നമ്മിൽ സമ്മർദ്ദം ചെലുത്തും.എല്ലാ ദിവസവും തങ്ങൾ ഫൈനൽ കളിക്കുന്നില്ല. ആരാധകരുടെ സാന്നിധ്യം തിരിച്ചു വരവിന്റെ പാതയിലുള്ള ബ്ലാസ്റ്റേഴ്‌സിൻ വളരെ അധികം ഗുണമാണ്.ആരാധകർ ഇല്ലാതെ എന്ത് ഫുട്ബോൾ എന്നും ലൂണ ചോദിക്കുന്നു.

മാർച്ച്‌ 20 ന്നാണ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്. ഫൈനലിലേക്കുള്ള ടിക്കറ്റുകൾ ഇതിനോടകം വിറ്റ് തീർന്നു.

ഹാർദിക്കിന് വമ്പൻ പണി? ഫിറ്റ്നസ് ടെസ്റ്റ് പാസ് ആയില്ല എങ്കിൽ കളിക്കണ്ട എന്ന് BCCI!

പരിക്ക്, പ്രമുഖരില്ലാതെ തുടങ്ങാൻ ചെന്നൈയും മുംബൈയും നിർബന്ധിതർ..