മികച്ചൊരു സെൻട്രൽ ഫോർവേഡ് ഇല്ലാതെ തളർന്നിരുന്ന ചെകുത്താൻ പടക്ക് പുത്തൻ ഊർജം പകരാൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഫ്രീ ട്രാൻസ്ഫെറിൽ എത്തി ടീമിന്റെ നെടുതൂണായ എഡിസൺ കാവാനിയുടെ പ്രതിഭ ധാരാളിത്തത്തിൽ ഒട്ടും അത്ഭുതമില്ലെന്നു ഫോർലാൻ കൂട്ടി ചേർത്തു
മുൻപ് പലതവണ രാജ്യത്തിന് വേണ്ടി ഒരുമിച്ചു പന്തു തട്ടിയിട്ടുള്ള കാവാനിക്ക് യൂറോപ്പ ലീഗ് കിരീടം നേടി ചെകുത്താൻ പടയുടെ കിരീട വർച്ചക്ക് അറുതി വരുത്താൻ ആകട്ടെ എന്നും ഫോർലാൻ കൂട്ടി ചേർത്തു.
ഒരു വർഷം കൂടി കോൺട്രാക്ട് പുതുക്കിയ കാവാനിക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ ആകട്ടെ.
NB:- ഈ റിപ്പോർട്ടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ, നിങ്ങൾ ഏത് തരത്തിൽ ഉള്ള സേവനം ആണ് ഞങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത് എന്നു ഞങ്ങളെ അറിയിക്കുക, നിങ്ങൾക്ക് വേണ്ട വാർത്തകളും വിശേഷങ്ങളും വീഡിയോകളും നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ നിങ്ങളിലേക്ക് എത്തിക്കുവാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധർ ആണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും ദയവായി ഞങ്ങളെ അറിയിക്കുക
CONTENT HIGHLIGHT- Forlan supports cavani