റോഡ്രിഗോ ഡീ പോൾ, ജൂലിയൻ അൽവാരസ് എന്നീ അർജന്റീനൻ സൂപ്പർതാരങ്ങൾക്ക് പിന്നാലെ മറ്റൊരു അർജന്റീനൻ യുവതാരത്തിന് വേണ്ടി മാഡ്രിഡ് നീക്കം നടത്തുകയാണ്.
തങ്ങളുടെ ഏറ്റവും മോശം സീസണിലൂടെയാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ് കടന്ന് പോകുന്നത്. പക്ഷെ ചിരവൈരികളായ ലിവർപൂളിനെതിരെയും മാഞ്ചേസ്റ്റർ സിറ്റിക്കെതിരെ മികച്ച പ്രകടനം അവർ കാഴ്ച വെച്ചിരുന്നു. അതിന് കാരണം അമദ് ഡിയാലോ എന്നാ 22 വയസ്സുകാരനാണ് ഒരു സീസണിൽ തന്നെ ആൻഫീൽഡിലും എത്തിഹാഡിലും