റോബർട്ട് ലെവൻഡോവ്സ്കിയുടെ കരാർ അടുത്ത വർഷം അവസാനിക്കുന്നതിനാൽ പകരക്കാരനെ കണ്ടെത്തേണ്ടത് അവർക്ക് അത്യാവശ്യമാണ്.
നിലവിൽ ലോക റെക്കോർഡ് ട്രാൻസ്ഫർ തുക 222 മില്യൺ യൂറോയാണ്. 2017-ൽ ബാഴ്സലോണയിൽ നിന്ന് നെയ്മറിനെ പി.എസ്.ജി സ്വന്തമാക്കിയപ്പോഴാണ് ഈ തുക നൽകിയത്.

