Bundesliga പഴയ ആശാനൊപ്പം ഒന്നിക്കാൻ ആന്റണി; ജർമൻ ക്ലബ്ബിലേക്ക് നീക്കം ലോൺ കാലാവധി കഴിഞ്ഞതോടെ താരം യുണൈറ്റഡിൽ തിരിച്ചെത്തും. എന്നാൽ യുണൈറ്റഡിന് താരത്തെ വിൽക്കാനാണ് ആഗ്രഹം. Faf