in

ഗാംഗുലിക്ക് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായത് ധിക്കാരം കൊണ്ടെന്ന് മുൻ ഇൻഡ്യൻ കോച്ച്

Sourav Ganguly and Greg Chappell.
ഗാംഗുലിക്ക് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായത് ധിക്കാരം കൊണ്ടെന്ന് മുൻ ഇൻഡ്യൻ കോച്ച്. (Getty Images)

ഗാംഗുലിക് ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെടാൻ കാരണക്കാരൻ അദ്ദേഹം തന്നെയാന്നെന്നു അന്നത്തെ ഇൻഡ്യൻ കോച്ചും ഓസ്‌ട്രേലിയയുടെ ഇതിഹാസ ബാറ്റ്‌സ്മാനുമായ ഗ്രെഗ് ചാപ്പൽ അഭിപ്രായപെട്ടു.

“ഫോം ഔട്ട്‌ സമയത്ത് പോലും സ്വന്തം ബാറ്റിംഗ് മെച്ചപ്പെടുത്താൻ ഗാംഗുലി ശ്രമിക്കാറില്ലായിരുന്നു മാത്രമല്ല ടീമിലെ എല്ലാ കാര്യങ്ങളും ക്യാപ്റ്റൻ മാത്രം തീരുമാനിക്കും എന്ന ചിന്താഗതി ആയിരുന്നു അദ്ദേഹത്തിന്റേത്. അദേഹത്തിന്റെ പോക്കു ഇന്ത്യൻ ടീമിൽ ഗുണം ചെയില്ലെന്നു തോന്നിയത് കൊണ്ടാണ് ക്യാപ്റ്റൻ സ്ഥാനത്തു നിന്നു മാറ്റി പകരം ദ്രാവിഡിനെ ക്യാപ്റ്റൻ ആകേണ്ടി വന്നത്.”

ഇതായിരുന്നു ഗാംഗുലിക്ക് ക്യാപ്റ്റൻ സ്ഥാനം നഷ്ടപെട്ട സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ ചാപ്പലിന്റെ പ്രതികരണം.

CONTENT SUMMARY: He just wanted to be captain, so he could control things: Chappell says Ganguly didn’t ‘want to work hard’ as player.

മെസ്സിയെ സഹായിക്കാൻ തയ്യാറായി അഗ്യൂറോ

ബ്രൂണോ ഫെർണാണ്ടസുമായി മാഞ്ചസ്റ്റർയുണൈറ്റഡ് ദീർഘകാല കാരറിലേക്ക്