in

ഇന്ത്യയെ ഫിഫ വിലക്കില്ലെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ്‌..

ഫിഫയായി ഞാൻ ബന്ധപെട്ട് കൊണ്ടിരിക്കുകയായിരുന്നു. ഏഷ്യൻ ഫുട്ബോൾ ഫെഡറേഷനുമായി ഞാൻ സംസാരിച്ചിരുന്നു.ഞാൻ ഈ സംസാരങ്ങളിൽ വിജയിച്ചു കഴിഞ്ഞു.

ഇന്ത്യയെ ഫിഫ വിലക്കില്ലെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ്‌.മുൻ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റായിരുന്ന പ്രഫുൽ പട്ടേലിന്റെയാണ് വാക്കുകൾ. TIE കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്‌.

ഫിഫയായി ഞാൻ ബന്ധപെട്ട് കൊണ്ടിരിക്കുകയായിരുന്നു. ഏഷ്യൻ ഫുട്ബോൾ ഫെഡറേഷനുമായി ഞാൻ സംസാരിച്ചിരുന്നു.ഞാൻ ഈ സംസാരങ്ങളിൽ വിജയിച്ചു കഴിഞ്ഞു.

ഇന്ത്യക്ക് ഉടനെ തന്നെ ഫിഫ വിലക്ക് ഏർപ്പെടുത്തില്ല. പക്ഷെ കൃത്യമായ സമയത്തു പ്രശനങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ഭാവിയിൽ വളരെ അധികം ദോഷം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തായിരുന്നു ഇന്ത്യൻ ഫുട്ബോളിന്റെ യഥാർത്ഥ പ്രശ്നമെന്ന് നമ്മൾ മുന്നേ പ്രസിദ്ധീകരിച്ച ആർട്ടിക്കിളുകളിൽ പറഞ്ഞിട്ടുള്ളതാ. അത് സംബന്ധിച്ച ആർട്ടിക്കിളാണ് മുകളിൽ കൊടുത്തിരിക്കുന്നത്.ഈ പ്രശ്നം പരിഹാരത്തിന് കോടതിയും ഫിഫയും നിലവിൽ ഇടപെട്ടിട്ടുണ്ട്.

പി എസ് ജി യുടെ ചാമ്പ്യൻസ് ലീഗ് മോഹങ്ങൾ പൂവണയിക്കാൻ ദി സ്പെഷ്യൽ വൺ എത്തുന്നു..

മാഞ്ചേസ്റ്റർ യുണൈറ്റഡ് യുവ താരങ്ങൾക്ക് കൂടുതൽ അവസരം നൽകണമെന്ന് റൊണാൾഡോ