ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിൽ നിരവധി ആരാധകരെ സൃഷ്ടിച്ച ചുരുക്കം ചില പരിശീലകരിൽ ഒരാളാണ് eelco schattorie. കഴിഞ്ഞുപോയ സീസണിന് മുന്നത്തെ സീസണിൽ താരതമ്യേന മികച്ച പ്രകടനം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യെ കൊണ്ട് പുറത്തെടുപ്പിക്കാൻ ഈ പരിശീലകന് കഴിഞ്ഞിരുന്നു.
പ്രീസീസൺ പോലെ മതിയായ തയ്യാറെടുപ്പുകൾ ഒന്നും നടത്തുവാൻ അദ്ദേഹത്തിന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിൽ അധികം സമയം ലഭിച്ചിരുന്നില്ല. എന്നിട്ടും തനിക്ക് കിട്ടിയ ചുരുങ്ങിയ സമയം കൊണ്ട് ലഭ്യമായ കളിക്കാരെ ഉപയോഗിച്ച് താരതമ്യേന മോശമല്ലാത്ത ഒരു പ്രകടനം തന്നെ ടീമിൽ നിന്നും പുറത്തെടുക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
പരിശീലകനെ റാഞ്ചാൻ ഐഎസ്എൽ വമ്പൻമാർ രംഗത്ത്
അദ്ദേഹത്തിൻറെ പ്രകടനത്തിൽ ആരാധകർ സംതൃപ്തനായിരുന്നു എന്നിട്ടും മാനേജ്മെൻറ് തൊട്ടടുത്ത സീസണിൽ അദ്ദേഹത്തെ പുറത്താക്കി വണ്ടർ വിക്കുന്ന എന്ന് വിളിപ്പേരുള്ള സ്പാനിഷ് പരിശീലകനെ രംഗത്തിറക്കി. എന്നാൽ തീർത്തും നിരാശപ്പെടുത്തുന്ന ഫലമായിരുന്നു അയാളുടെ ഭാഗത്തുനിന്നും ഉണ്ടായത്.
നിലവിൽ | ഇന്ത്യൻ/ഐഎസ്എൽ പരിചയസമ്പന്നരായ പരിശീലകരുടെ ആവശ്യം ക്ലബ്ബുകൾക്കിടയിൽ വർധിച്ചിട്ടുണ്ട്. Eelco Schattorie, Albert Roca, Carles Cuadrat തുടങ്ങിയവരെ ക്ലബ്ബുകൾ സമീപിച്ചിട്ടുണ്ട്. ക്ലബ്ബുകളുടെ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ മുകളിലുള്ള വീഡിയോയിൽ ചേർത്തിട്ടുണ്ട്.