in

LOVELOVE

ഫ്രഞ്ച് സൂപ്പർ താരം ഇനിയും കാത്തിരിക്കണം എന്ന് യുണൈറ്റഡ് പരിശീലകൻ…

ഫ്രഞ്ച് സൂപ്പർ താരത്തിന് ബൂട്ട് കെട്ടണം എങ്കിൽ ഇനിയും ഒരു മാസത്തോളം വിശ്രമം ആവശ്യം എന്ന് യുണൈറ്റഡ് പരിശീലകൻ. ഈ സീസണിൽ ഇത് വരെ യുണൈറ്റഡിന് വേണ്ടി 13 തവണ ബൂട്ട് കെട്ടിയ പോൾ പോഗ്ബ 7 അസ്സിസ്റ്റും നൽകിയിട്ടുണ്ട്.

Ragnick offers more space to young stars

ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബ ഇനിയും കാത്തിരിക്കണം എന്ന് രാൾഫ് രാഗ്നിക്ക്. മാഞ്ചേസ്റ്റർ യുണൈറ്റഡിന് വേണ്ടി ഈ സീസണിൽ ആദ്യത്തെ മത്സരത്തിൽ തന്നെ നാലു അസ്സിസ്റ്റുകൾ നൽകിയ പോഗ്ബ ഈ സീസണിൽ 13 തവണ യുണൈറ്റഡിനായി ബൂട്ട് കെട്ടിട്ടുണ്ട്.

നവംബറിൽ ഫ്രാൻസിൻ വേണ്ടി കളിക്കുമ്പോൾ ഗ്രോയിൻ പരിക്ക് സംഭവിച്ച പോഗ്ബ ഇത് വരെ തിരകെ കളത്തിൽ എത്തിട്ടില്ല.രാൾഫ് രാഗ്നിക് യുണൈറ്റഡ് പരിശീലകനായി ചുമതല ഏറ്റെടുത്ത നിമിഷം മുതൽ തന്നെ പരിശീലകൻ പോഗ്ബയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു.അതിന് ശേഷം സ്ഥിരമായി ഫോണിൽ ഇരുവരും ബന്ധപെട്ടിരുന്നു.

Ragnick offers more space to young stars

നിലവിലെ സാഹചര്യത്തിൽ നാലോ അഞ്ചോ ആഴ്ചകൾ വേണ്ടി വരും അദ്ദേഹത്തിന് പരിശീലനത്തിൽ പങ്ക് എടുക്കാൻ എന്ന് രാൾഫ് യുണൈറ്റഡ് ക്ലബ്‌ മീഡിയക്ക് കൊടുത്ത അഭിമുഖത്തിൽ വ്യക്തമാക്കി.മൂന്നു മാസങ്ങളക്ക് മേലെയായി പോൾ പോഗ്ബ ഒരു കോമ്പറ്റിവ് ഫുട്ബോൾ മത്സരം കളിച്ചിട്ട്.

രണ്ടോ മൂന്നോ നാലോ ആഴ്ചകൾക്ക് ഉള്ളിൽ അദ്ദേഹം തിരകെ എത്തിയേക്കാം. പക്ഷെ മത്സരത്തിൻ ഇറങ്ങാൻ ഒള്ളാ കാര്യക്ഷമത അദ്ദേഹം നേടിയേണ്ടിരിക്കുന്നു എന്ന് കൂടി രാഗ്നിക് കൂട്ടിച്ചേർത്തു.

ഈ സാഹചര്യത്തിൽ പോഗ്ബ അടുത്ത ഒരു മത്സരം കളിക്കാൻ ഫെബ്രുവരി വരെ കാത്തിരക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ.

ബാഴ്സ നൽകുന്നതിന്റെ 50 ഇരട്ടി പണം നൽകാമെന്ന് ലിവർപൂൾ, ഗാവി ആൻഫീൽഡിലെത്തുമോ?

ബെൻസി-വിനി ജോഡിയിൽ നിറഞ്ഞാടി ലോസ് ബ്ലാങ്കോസ് കിരീടത്തിലേക്ക്