in ,

AngryAngry LOLLOL OMGOMG LOVELOVE

അവർക്ക് ഒരു മികച്ച താരം പോലുമില്ല – സുനിൽ ഗവാസ്കർ

മായങ്ക് അഗർവാളിന്റെ നേതൃത്തിൽ ഇറങ്ങുന്ന പഞ്ചാബ് കിംഗ്സിന്റെ ആദ്യത്തെ മത്സരം ഈ ഞായറാഴ്ച റോയൽ ചലേഞ്ചേയേഴ്‌സ് ബാംഗ്ലൂരുവിനെതിരെയാണ്.

ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ പഞ്ചാബ് കിങ്സിന് ഒരു മികച്ച താരം പോലുമില്ലെന്ന് സുനിൽ ഗവസ്കാർ. ശിഖർ ധവാനും മായങ്ക് അഗർവാളും പോലെയുള്ള താരങ്ങൾ ഉള്ളപ്പോഴും ഗവസ്കാർ ഇങ്ങനെ പ്രതികരിച്ചത് എന്ത് കൊണ്ടാണെന്നു നമുക്ക് ഒന്നു പരിശോധിക്കാം.

ഇന്ത്യൻ ഇതിഹാസ താരമായ സുനിൽ ഗവസ്കാറിന്റെ വാക്കുകളിലേക്ക്.

ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗ് നേടാത്ത ടീമുകളിലൊന്നാണ് പഞ്ചാബ് കിംഗ്‌സ്. ഇത്തവണ, അവർ സ്വന്തമാക്കിയ ടീമിൽ ഇംപാക്ട് പ്ലെയർ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നിരുന്നാലും, ഇത് പഞ്ചാബ് കിങ്സിന് അനുകൂലമായ ഒരു കാര്യമാണ്.ഒന്നുമില്ലാത്തപ്പോൾ സമ്മർദ്ദം കുറവാണ്

കളിക്കാരുടെ മേൽ സമ്മർദ്ദം കുറവായതിനാൽ, മികച്ച കളി പുറത്തെടുക്കാന് അവർക്ക് സാധിക്കും.അത് കൊണ്ട് തന്നെ ഈ ഐ പി എല്ലിൽ മികച്ച രീതിയിൽ കളിക്കാൻ സാധിക്കും. പക്ഷെ ടീമിന് ഒരിക്കലും കിരീടം നേടാൻ സാധിക്കില്ലെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.

മായങ്ക് അഗർവാളിന്റെ നേതൃത്തിൽ ഇറങ്ങുന്ന പഞ്ചാബ് കിംഗ്സിന്റെ ആദ്യത്തെ മത്സരം ഈ ഞായറാഴ്ച റോയൽ ചലേഞ്ചേയേഴ്‌സ് ബാംഗ്ലൂരുവിനെതിരെയാണ്.

മാർക്ക്‌ വുഡിന് പകരക്കാരനെത്തി..

ധോനി പടിയിറങ്ങുന്നു, രവീന്ദ്ര ജഡേജ CSK ക്യാപ്റ്റൻ!