in ,

LOVELOVE

ഉറപ്പിച്ചു ഗിൽ കരൺജിത് ബ്ലാസ്റ്റേഴ്സിൽ തുടരും.?

നിലവിൽ ഗോൾ കീപ്പർമാരിൽ ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിൽ മാറ്റങ്ങൾ നടത്തില്ല എന്നാണ് സാഹചര്യങ്ങൾ.കാരണം ഗിലും കൂടി ബ്ലാസ്റ്റേഴ്സിൽ തുടരും എന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ പുതുക്കി ഗോൾ കീപ്പർ കരൺ ജിത്തും ഇപ്പോൾ ഗിൽ പോലും ബ്ലാസ്റ്റേഴ്സിൽ തുടരും എന്നാണ് റിപ്പോർട്ട്.

ഒരു വർഷത്തേക്കാണ് കരൺ ജിത് ബ്ലാസ്റ്റേഴ്‌സുമായി കരാർ പുതുക്കിയത്.37കാരനായ കരൺ ജിത്ത് ഐ എസ് എലിൽ മികച്ച പരിജയ സമ്പത്തുള്ള ഗോൾ കീപ്പർമാരിൽ ഒരാളാണ്.

ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോളി കൂടിയാണ് കരൺ ജിത്തും.പഞ്ചാബ് കാരനായ കാരൺ ജിത്ത് നിരവധി ഐ എസ് എൽ ക്ലബ്ബുകൾക്ക് വേണ്ടിയും വല കാതിട്ടുണ്ട്.

നിലവിൽ ഗോൾ കീപ്പർമാരിൽ ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിൽ മാറ്റങ്ങൾ നടത്തില്ല എന്നാണ് സാഹചര്യങ്ങൾ.കാരണം ഗിലും കൂടി ബ്ലാസ്റ്റേഴ്സിൽ തുടരും എന്നാണ് റിപ്പോർട്ട്.

അൽവാരോ ഗോവ വിടുന്നു പ്രതീക്ഷയോടെ ബ്ലാസ്റ്റേഴ്‌സ്?

ഗോൾഡൻ ബൂട്ട് ജേതാവിനെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്