in , ,

LOLLOL LOVELOVE AngryAngry CryCry OMGOMG

ബ്ലാസ്റ്റേഴ്‌സ് തോൽക്കാനുള്ള കാരണം എണ്ണി പറഞ്ഞു ഗോവ പരിശീലകൻ.

കേരള ബ്ലാസ്റ്റേഴ്‌സ് ഗോവ മത്സരം ഗോവ ഒരു ഗോളിന് വിജയിച്ചിരുന്നു.റൗലിനാണ് ഗോവക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. ഫസ്റ്റ് ഹാഫിന്റെ അവസാന സമയങ്ങളിലായിരുന്നു ഈ ഗോൾ. വിജയത്തോടെ ഗോവ ഒന്നാം സ്ഥാനത് എത്തുകയും ചെയ്തു.

ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് തോൽക്കാനുള്ള കാരണങ്ങൾ എണ്ണി എണ്ണി പറയുകയാണ് ഗോവ പരിശീലകൻ മനോല മാർക്കസ്. മത്സര ശേഷം നടന്ന പ്രെസ്സ് കോൺഫ്രനസിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

അവർക്ക് മികച്ച മുന്നേറ്റ നിര താരങ്ങളുണ്ടായിരുന്നു. പെപ്രയും രാഹുലിനെയും ലൂണയും പോലെയുള്ളവർ മികച്ച താരങ്ങളാണ്.അവർ ചാൻസുകൾ ഉണ്ടാക്കിയില്ല. ഞങ്ങൾ ചാൻസുകൾ ഉണ്ടാക്കി. മികച്ച ടീം വിജയിച്ചു.

ഈ ടീമിനെ ഇവാൻ വളർത്തിയത് ഇങ്ങനെയാണ് – ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ വാ തോരാതെ പ്രശംസിച്ചു മനോല മാർക്കസ്..

ഈ കണക്കുകൾ ബ്ലാസ്റ്റേഴ്‌സിനെ ഭയപെടുന്നത്!!, ഇവാൻ ആശാൻ എത്രയും പെട്ടെന്ന് പ്രതിവിധി കണ്ടെത്തി‌യേ തീരൂ