in

LOLLOL LOVELOVE AngryAngry OMGOMG CryCry

ഇനി കേരളത്തിലേക്ക് പോകണ്ട,മുംബൈ സിറ്റി താരം ഗ്രിഫിത്സ് മുംബൈ സിറ്റി വിട്ടപ്പോൾ പറഞ്ഞ വാക്കുകൾ ഇങ്ങനെ..

മുംബൈ സിറ്റി എഫ് സി നിലവിൽ ഒരു പുതിയ ടീം കെട്ടിപൊക്കാനുള്ള ശ്രമത്തിലാണ്. പരിശീലകൻ മാറിയതോടെ പൂർണമായി ഒന്നിൽ നിന്ന് തുടങ്ങാനാണ് അവർ ശ്രമിക്കുന്നത്. പല സൂപ്പർ താരങ്ങളെയും ഇതിനോടകം ഒഴിവാക്കി കഴിഞ്ഞു. ഇനിയും താരങ്ങൾ ടീം വിട്ടേക്കാം.

മുംബൈ സിറ്റി ഒഴിവാക്കിയ ഒരു സൂപ്പർ താരമാണ് റോസ്റ്റിൻ ഗ്രിഫിത്സ്.മുംബൈ സിറ്റിക്ക് വേണ്ടി 18 മാസങ്ങളായി അദ്ദേഹം കളിക്കുന്നു. മികച്ച രീതിയിൽ തന്നെയാണ് മുംബൈക്ക് വേണ്ടി അദ്ദേഹം കളിച്ചിരുന്നത്. പക്ഷെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരു കണക്ക് അദ്ദേഹത്തിന്റെ മേൽ ബാക്കി കിടക്കുന്നുണ്ട്.

ബ്ലാസ്റ്റേഴ്‌സിനെ പല തവണ അദ്ദേഹം വെല്ലുവിളിച്ചിട്ടുണ്ട്. മുംബൈ സിറ്റിക്കെതിരെ നടന്ന എവേ മത്സരത്തിൽ സംഭവിച്ചത് ഒന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകർ മറക്കില്ല.കൊച്ചിയിൽ നടന്ന ഹോം മാച്ചിൽ അദ്ദേഹം കളിച്ചതുമില്ല. ഇപ്പോൾ ഇനി കേരളത്തിലേക്ക് പോകണ്ട എന്നാ തരത്തിൽ അവസാന വാചകങ്ങൾ കുറിച്ചു കൊണ്ടാണ് അദ്ദേഹം മുംബൈ സിറ്റിയിൽ നിന്ന് വിടവാങ്ങിയിരിക്കുന്നത്

ട്രാൻസ്ഫർ വിൻഡോയിലൂടെ സൂപ്പർ താരത്തിന്റെ ട്രാൻസ്ഫർ വാർത്ത ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു🥵🔥

ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇവൻ ഇനി ഈ സീസണിൽ കളിക്കില്ല, ബ്ലാസ്റ്റേഴ്‌സ് ആയുധത്തിനെ കടം കൊടുത്തു🥵🔥