in ,

CryCry LOVELOVE OMGOMG LOLLOL AngryAngry

ട്രാൻസ്ഫർ വിൻഡോയിലൂടെ സൂപ്പർ താരത്തിന്റെ ട്രാൻസ്ഫർ വാർത്ത ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു🥵🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ അടുത്ത മത്സരത്തിനു മുൻപായി കേരള ബ്ലാസ്റ്റേഴ്സിൽ ടീമിൽ നിന്നും അഴിച്ചു പണികളാണ് നടക്കുന്നത്. ജനുവരി ട്രാൻസ്ഫർ അവസാനിക്കുന്ന അവസാന നിമിഷങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്നും നിരവധി താരങ്ങളുടെ ട്രാൻസ്ഫർ വാർത്തകളാണ് പുറത്തുവരുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ അടുത്ത മത്സരത്തിനു മുൻപായി കേരള ബ്ലാസ്റ്റേഴ്സിൽ ടീമിൽ നിന്നും അഴിച്ചു പണികളാണ് നടക്കുന്നത്. ജനുവരി ട്രാൻസ്ഫർ അവസാനിക്കുന്ന അവസാന നിമിഷങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്നും നിരവധി താരങ്ങളുടെ ട്രാൻസ്ഫർ വാർത്തകളാണ് പുറത്തുവരുന്നത്.

നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി തന്നെ പുറത്തുവിട്ട  അപ്ഡേറ്റ് പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്നും ഒരു ഇന്ത്യൻ താരത്തിന്റെ ട്രാൻസ്ഫർ വാർത്ത ഒഫീഷ്യലി പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 2022 മുതൽ കളിക്കുന്ന ബിദ്യാസഗർ സിങ് ടീം വിടുന്നതായാണ് ബ്ലാസ്റ്റേഴ്സ് അറിയിച്ചത്.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും 25 വയസ്സുകാരനായ ബിദ്യാസാഗർ സിങ്ങിനെ തങ്ങൾ സ്വന്തമാക്കിയതായി ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ പഞ്ചാബ് എഫ്സി പ്രഖ്യാപിച്ചു. ജനുവരി ട്രാൻസ്ഫർ വിൻഡോയുടെ അവസാന നിമിഷങ്ങളിലാണ് ഈ ഇന്ത്യൻ സൂപ്പർതാരത്തിനെ പഞ്ചാബ് ബ്ലാസ്റ്റേഴ്സിൽ നിന്നും സ്വന്തമാക്കുന്നത്.

2022ൽ ബാംഗ്ലൂര് എഫ്സിയിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ബിദ്യാസാഗർ സിംഗ് സീസണിൽ എട്ടുമത്സരമാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചത്. തുടർന്ന് ബംഗ്ലൂരു എഫ്സിയിൽ നിന്നും നിന്ന് സ്ഥിര കരാറിൽ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ബിദ്യസാഗർ സിങ്ങിന് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരു മത്സരത്തിൽ മാത്രമാണ് കളിക്കാനായത്

ഫൈനൽ ലാപ്പിൽ ഐഎസ്എൽ ടീമുകൾ, സൈനിങ് പെരുമഴ വരുന്നു❤️‍🔥

ഇനി കേരളത്തിലേക്ക് പോകണ്ട,മുംബൈ സിറ്റി താരം ഗ്രിഫിത്സ് മുംബൈ സിറ്റി വിട്ടപ്പോൾ പറഞ്ഞ വാക്കുകൾ ഇങ്ങനെ..