in ,

LOVELOVE CryCry LOLLOL OMGOMG AngryAngry

ഫൈനൽ ലാപ്പിൽ ഐഎസ്എൽ ടീമുകൾ, സൈനിങ് പെരുമഴ വരുന്നു❤️‍🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോരാട്ടങ്ങൾ പുനരാരംഭിക്കുന്ന ഇന്നത്തെ മത്സരത്തിൽ വൈകുന്നേരം 7 30ന് ജംഷഡ്പൂരിന്റെ ഹോം സ്റ്റേഡിയത്തിൽ വെച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഹോം ടീമിനെ നേരിടുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗ് ഇടവേളയിൽ നടന്ന സൂപ്പർ കപ്പ് ടൂർണമെന്റിനു ശേഷമാണ് ഐഎസ്എൽ മത്സരങ്ങൾ പുനരാരംഭിക്കുന്നത്.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് ഇടയിലുള്ള ജനുവരി ട്രാൻസ്ഫർ വിൻഡോ എന്ന് അവസാനിക്കുകയാണ്. വിന്റർ ട്രാൻസ്ഫർ വിൻഡോയിലെ അവസാന ദിനം ആയതിനാൽ നിരവധി ട്രാൻസ്ഫർ വാർത്തകളും അപ്ഡേറ്റുകളുമാണ് പുറത്തുവരുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഉൾപ്പെടെയുള്ള ട്രാൻസ്ഫർ വാർത്തകളും നീക്കങ്ങളും അതിവേഗത്തിലാണ് നടക്കുന്നത്. ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ അവസാന ദിവസമായതിനാൽ ഇന്നത്തോടെ എല്ലാ ക്ലബ്ബുകളും ഈ സീസണിലേക്കുള്ള തങ്ങളുടെ ട്രാൻസ്ഫർ ഡീലുകൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കും.

ട്രാൻസ്ഫർ വിൻഡോ അവസാന ദിവസം ആയതിനാൽ  നാളെ മുതൽ ഫ്രീ ഏജന്റ് അല്ലാത്ത താരങ്ങളെ സൈൻ ചെയ്യുവാൻ ഒരു ക്ലബ്ബിനുമാവില്ല. വളരെയേറെ പ്രതീക്ഷകളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ജനുവരി ട്രാൻസ്ഫർ വിൻഡോയിലേക്ക് എത്തിയത്, ലൂണയുടെ പകരക്കാരനായ ഫെഡർ വന്നതൊഴിച്ചാൽ മികച്ച സൈനിങ്ങുകൾ നടത്താൻ ബ്ലാസ്റ്റേഴ്സിനായില്ല.

https://youtu.be/dfl5tVTCOVQ?si=9fapJ3Opku2L7R0x

ലൂണ ബ്ലാസ്റ്റേഴ്‌സ് വിടുന്നു 😱, വാർത്തയുടെ സത്യവസ്ഥ എന്ത്??..

ട്രാൻസ്ഫർ വിൻഡോയിലൂടെ സൂപ്പർ താരത്തിന്റെ ട്രാൻസ്ഫർ വാർത്ത ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു🥵🔥