in ,

LOVELOVE CryCry OMGOMG AngryAngry LOLLOL

ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇവൻ ഇനി ഈ സീസണിൽ കളിക്കില്ല, ബ്ലാസ്റ്റേഴ്‌സ് ആയുധത്തിനെ കടം കൊടുത്തു🥵🔥

ഇന്ത്യൻ സൂപ്പർ ലീഗ് ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിച്ചു കഴിഞ്ഞു, ആരാധകർ പ്രതീക്ഷിച്ച പോലെ  നിരവധി ട്രാൻസ്ഫർ വാർത്തകളാണ് അവസാന ദിവസങ്ങളിൽ പുറത്തുവന്നത്. കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ സംബന്ധിച്ചും നിരവധി ട്രാൻസ്ഫർ വാർത്തകൾ അവസാന ദിനങ്ങളിൽ ഉണ്ടായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്നും മുന്നോട്ടു താരമായ വബിദ്യാസാഗർ സിംഗിന്റെ പഞ്ചാബ് എഫ്സിയിലേക്കുള്ള ട്രാൻസ്ഫർ അറിയിച്ചിട്ടുണ്ട്. കൂടാതെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും മറ്റൊരു താരം കൂടി പഞ്ചാബിൽ ഈ സീസണിൽ കളിക്കും.

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരമായ ബ്രെയിസ് മിറാണ്ടയെ ഈ സീസൺ അവസാനം വരെയുള്ള അടിസ്ഥാനത്തിൽ പഞ്ചാബ് സി യിലേക്ക് പറഞ്ഞയക്കുന്നതായി കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലി അറിയിച്ചിട്ടുണ്ട്. താരത്തിന് കൂടുതൽ കളി സമയവും അവസരങ്ങളും ലഭിക്കുന്നതിന്റെ ഭാഗമായാണ് മറ്റൊരു ഐഎസ്എൽ ടീമിലേക്ക് ബ്ലാസ്റ്റേഴ്സ് പറഞ്ഞയക്കുന്നത്.

ഇനി കേരളത്തിലേക്ക് പോകണ്ട,മുംബൈ സിറ്റി താരം ഗ്രിഫിത്സ് മുംബൈ സിറ്റി വിട്ടപ്പോൾ പറഞ്ഞ വാക്കുകൾ ഇങ്ങനെ..

നമ്മുടെ ആശാനൊപ്പം ഡാനിഷ് വരുന്നു❤️‍🔥പക്ഷെ എതിർനിരയിൽ വരുന്നത് പ്യൂട്ടിയയാണ്..