in ,

വിജയക്കുതിപ്പിനായി ഗുജറാത്ത്‌, എതിരാളികൾ പഞ്ചാബ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് വിജയകുതിപ് തുടരാൻ ഗുജറാത്ത്‌ ടൈറ്റാൻസ്‌ ഇറങ്ങുമ്പോൾ ക്യാപ്റ്റൻ ഹാർദിക് പാന്ധ്യയെ കാത്തിരിക്കുന്നത് മറ്റൊരു സുവർണ നേട്ടം.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് വിജയകുതിപ് തുടരാൻ ഗുജറാത്ത്‌ ടൈറ്റാൻസ്‌ ഇറങ്ങുമ്പോൾ ക്യാപ്റ്റൻ ഹാർദിക് പാന്ധ്യയെ കാത്തിരിക്കുന്നത് മറ്റൊരു സുവർണ നേട്ടം.

അക്രമ ക്രിക്കറ്റ്‌ പുറത്തെടുക്കുന്ന മയങ്ക് അഗർവാളിന്റെ പഞ്ചാബ് കിങ്സാണ് ഇന്നത്തെ മത്സരത്തിൽ ഹാർദിക് പാന്ധ്യയുടെ ഗുജറാത്ത്‌ ടൈറ്റാൻസിന്റെ എതിരാളികൾ.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു സിക്സ് കൂടി അടിച്ചാൽ ഗുജറാത്ത്‌ ക്യാപ്റ്റൻ ഹാർദിക് 100 സിക്സ് സ്വന്തമാക്കും.ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക്‌ കാത്തിരിക്കാം. ഇരു ടീമുകളുടെയും സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു.

പഞ്ചാബ് കിങ്‌സ്: 1 മായങ്ക് അഗർവാൾ (ക്യാപ്റ്റൻ), 2 ശിഖർ ധവാൻ, 3 ഭാനുക രാജപക്‌സെ, 4 ലിയാം ലിവിംഗ്‌സ്റ്റൺ, 5 ഷാരൂഖ് ഖാൻ, 6 ജിതേഷ് ശർമ (വി.കെ.), 7 ഓഡിയൻ സ്മിത്ത്, 8 അർഷ്ദീപ് സിംഗ്, 9 കാഗിസോ റബാഡ, 10 രാഹുൽ ചാഹർ, 11. വൈഭവ് അറോറ.

ഗുജറാത്ത് ടൈറ്റൻസ്: 1 ശുഭ്മാൻ ഗിൽ, 2 മാത്യു വെയ്ഡ് (വി.കെ.), 3 വിജയ് ശങ്കർ, 4 അഭിനവ് മനോഹർ, 5 ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), 6 ഡേവിഡ് മില്ലർ, 7 രാഹുൽ തെവാട്ടിയ, 8 റാഷിദ് ഖാൻ, 9 വരുൺ ആരോൺ/യഷ് ദയാൽ/ദർശൻ നൽകണ്ടെ /പ്രദീപ് സാംഗ്വാൻ, 10 ​​ലോക്കി ഫെർഗൂസൺ, 11 മുഹമ്മദ് ഷമി.

തന്റെ ജീവൻ അന്ന് നഷ്ടമായേനെ – ചാഹൽ

11 ISL ടീമുകൾ ഉൾപ്പെടെ ഇത്തവണ വമ്പൻ ഡ്യൂറൻഡ് കപ്പ്,ബ്ലാസ്റ്റേഴ്‌സും ഗോകുലവും തമ്മിലുള്ള കേരള ഡർബി കാണാം…