in ,

CryCry

ഒരിക്കൽ കൂടി ഹസരംഗക്ക് മുന്നിൽ മുട്ട് മടക്കി സഞ്ജു

ഒരിക്കൽകൂടി ഹസരംഗക്ക് മുന്നിൽ വീണു സഞ്ജു സാംസൺ. ഇന്നത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ രാജസ്ഥാൻ റോയൽസ് മത്സരത്തിൽ എല്ലാവരും കാത്തിരുന്നത് സഞ്ജു സാംസൺ ഹസരംഗ നേർക്കുനേർ പോരാട്ടത്തിനായിരുന്നു.

ഇന്നത്തെ മത്സരത്തിന് മുന്നേ സഞ്ജുവിനെതിരെയുള്ള ഹസരംഗയുടെ പ്രകടനം ചുവടെ കൊടുക്കുന്നു

ഇന്നത്തെ മത്സരത്തിലും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല ഹാസരംഗക്ക് എതിരെ സഞ്ജുവിന് തൻ്റെ ആദ്യത്തെ സിക്സ് നേടാൻ കഴിഞ്ഞു എന്നത് മാത്രം ആശ്വാസമായി

മത്സരത്തിൽ 8 ബോളുകൾ നേരിട്ട സഞ്ജു ഒരു സിക്സ് അടക്കം 8 റൺസ് നേടി ഹസരംഗക്ക് റിട്ടേൺ ക്യാച്ച് നൽകി മടങ്ങി

ബാഴ്സലോണയുടെ രണ്ടാം മെസ്സി ഉടൻതന്നെ മടങ്ങിയെത്തും, ആരാധകർ ആഹ്ലാദത്തിൽ

വാസ്ക്വസിനെ നിലനിർത്തുന്നതിനെക്കാൾ ബ്ലാസ്റ്റേഴ്സിന് പ്രധാനം ആ ഇന്ത്യൻ താരത്തിനെ നിലനിർത്തുന്നത്…