in ,

LOVELOVE OMGOMG AngryAngry LOLLOL CryCry

ലോകത്തെഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരം ഇനി അയാൾ

ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന പതിനൊന്ന് ഫുട്ബോൾ കളിക്കാർ ഈ സീസണിൽ നികുതികൾക്കും ഏജന്റുമാരുടെ ഫീസിനും മുമ്പായി $995 മില്യൺ സമ്പാദിക്കുന്നുണ്ട്.കഴിഞ്ഞ വർഷത്തെ ലിസ്റ്റിനെ അപേക്ഷിച്ച് 53% വർദ്ധനവാണ് കളിക്കാരുടെ വരുമാനത്തിൽ ഉണ്ടായത്.2021-ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ കളിക്കാരുടെ പട്ടികയിൽ ഒന്നാമതെത്തിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.മൊത്തം 260 മില്യൺ ഡോളർ വരുമാനം നേടി ഒന്നാം സ്ഥാനത്തെത്തി.

ലോക ഫുട്‍ബോളിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാൾ തന്നെയാണ് സാക്ഷാൽ ക്രസ്ത്യാനോ റൊണാൾഡോ ലോകത്തെ ഏറ്റവും കൂടുതൽ ഫുട്‍ബോൾ ആരാധകരുള്ള ഫുട്‍ബോൾ താരമാണ് റൊണോ.

ഫുട്‍ബോൾ ലോകത്തെ നിരവധി റെക്കോര്ഡുകളുടെ ഉടമയാണ് ഈ പോർച്ചുഗീസ് ഫുട്‍ബോൾ ഇതിഹാസം ലോക ഫുട്‍ബോളിലെ ഏറ്റവും കൂടുതൽ വ്യക്തിഗത റെക്കോർഡുള്ള അപൂർവം ചില കളിക്കാരിൽ ഒരാളാണ് ഈ പോർച്ചുഗീസുകാരൻ.

ഇപ്പോൾ ഇതാ ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ കൂടി ഈ താരം ഒന്നാമതായി എത്തിയിരിക്കുകയാണ് റെക്കോർഡ് ട്രാൻസ്ഫർ തുകക്കാണ് താരത്തെ സൗദി ക്ലബ് അൽ നാസർ ടീമിൽ എത്തിച്ചിരുന്നത്.

ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന പതിനൊന്ന് ഫുട്ബോൾ കളിക്കാർ ഈ സീസണിൽ നികുതികൾക്കും ഏജന്റുമാരുടെ ഫീസിനും മുമ്പായി $995 മില്യൺ സമ്പാദിക്കുന്നുണ്ട്.കഴിഞ്ഞ വർഷത്തെ ലിസ്റ്റിനെ അപേക്ഷിച്ച് 53% വർദ്ധനവാണ് കളിക്കാരുടെ വരുമാനത്തിൽ ഉണ്ടായത്.2021-ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ കളിക്കാരുടെ പട്ടികയിൽ ഒന്നാമതെത്തിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.മൊത്തം 260 മില്യൺ ഡോളർ വരുമാനം നേടി ഒന്നാം സ്ഥാനത്തെത്തി.

ഇവാൻ ആശാന്റെ തന്ത്രങ്ങൾ നടപ്പിലാക്കുന്ന താരം, ഇവൻ ബ്ലാസ്റ്റേഴ്സിന്റെ മുത്താണ്??

ഒരൊറ്റ ചോദ്യം മാത്രം, ഇഷാൻ പണ്ഡിതയും ആശാനും എന്ന് വരും? ആരാധകർ കാത്തിരിക്കുന്നു..