in

LOVELOVE

ഇവാൻ ആശാൻ എങ്ങോട്ടേക്കുമില്ല❤️, മുംബൈ സിറ്റിയുടെ പരിശീലകന ഇദ്ദേഹമാണ്…

കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച് ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. മുംബൈ സിറ്റിയിലേക്ക് അദ്ദേഹം ചേക്കേറുമെന്നായിരുന്നു കരാർ. ജനുവരിയിൽ അദ്ദേഹം മുംബൈയിൽ എത്തുമെന്ന് ആ സൂചനകളിൽ ഉണ്ടായിരുന്നു.6 കോടിയുടെ കരാറായിരുന്നു ഇത്.

എന്നാൽ ഈ വാർത്ത വ്യാജമാണെന്ന് ഇപ്പോൾ തെളിഞ്ഞുയിരിക്കുകയാണ്. മുംബൈ സിറ്റിയുടെ അടുത്ത പരിശീലകൻ ആരാണെന്ന് വ്യക്തമാക്കുക പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ. തന്റെ ‘X’ അക്കൗണ്ട് വഴിയാണ് അദ്ദേഹം ഈ കാര്യം വെളുപ്പെടുത്തിയത്. മാർക്കസിന്റെ വാക്കുകളിലേക്ക്.

മെൽബൺ സിറ്റിയുടെ സഹ പരിശീലകനെയാണ് മുംബൈ സിറ്റി തങ്ങളുടെ പരിശീലകനായി നിയമിച്ചത്.പീറ്റർ ക്രാത്കി എന്നാണ് അദ്ദേഹത്തിന്റെ പേര്.സിറ്റി ഗ്രൂപ്പുമായി 6 വർഷത്തോളം ജോലി ചെയ്യുന്ന പരിശീലകൻ കൂടിയാണ് അദ്ദേഹം.

ബ്ലാസ്റ്റേഴ്‌സ് കലിംഗ സൂപ്പർ കപ്പ്‌ കളിക്കും?വിജയിച്ചാൽ എഎഫ്സി കപ്പും കളിക്കാം??

സ്റ്റീവൻ മെൻഡോസയുടെ കാറിന് തീയിട്ട് ആരാധകർ, കാരണം ഇതാണ്