in

CryCry LOLLOL LOVELOVE OMGOMG AngryAngry

സ്റ്റീവൻ മെൻഡോസയുടെ കാറിന് തീയിട്ട് ആരാധകർ, കാരണം ഇതാണ്

ഇന്ത്യൻ സൂപ്പർ ലീഗ് കണ്ട എക്കാലത്തെയും മികച്ച ഫോർവേഡുകളിൽ ഒരാളാണ് സ്റ്റീവൻ മെൻഡോസ. ചെന്നൈയിൻ എഫ് സി രണ്ടാം സീസണിൽ കിരീടം ചൂടിയത് അദ്ദേഹത്തിന്റെ മികവിലാണ്.ചെന്നൈയിൻ എഫ് സി ക്ക് വേണ്ടി 27 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്.17 ഗോളുകളും 5 അസ്സിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.

ആദ്യത്തെ രണ്ട് ഐ എസ് എൽ സീസണുകളിലാണ് അദ്ദേഹം ചെന്നൈയിൻ വേണ്ടി കളിച്ചത്.നിലവിൽ താരം സാന്റോസ് എഫ് സി യുടെ താരമാണ്. ഈ സീസണിൽ സാന്റോസിന് വേണ്ടി 26 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്.6 ഗോളും രണ്ട് അസ്സിസ്റ്റ്‌ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.

സാന്റോസ് ടീം ബ്രസിൽ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ടിരുന്നു. ഒരു ടോപ് ക്ലബ് ആരാധകർക്ക് താങ്ങാൻ കഴിയുന്ന കാര്യമല്ല ഇത്. ഇതിന്റെ അരിശമാണ് സ്റ്റീഫൻ മെൻഡോസ എന്നാ അവരുടെ ഫോർവേഡിന്റെ കാറിന് തീയിട്ട് അവർ തീർത്തത്.

ഇവാൻ ആശാൻ എങ്ങോട്ടേക്കുമില്ല❤️, മുംബൈ സിറ്റിയുടെ പരിശീലകന ഇദ്ദേഹമാണ്…

സഹലിന്റെ പരിക്ക് ഗുരുതരം ഏഷ്യ കപ്പ് അടക്കം കളിക്കാൻ തിരിച്ചടിയാകും