in ,

LOLLOL LOVELOVE

സഹലിന്റെ പരിക്ക് ഗുരുതരം ഏഷ്യ കപ്പ് അടക്കം കളിക്കാൻ തിരിച്ചടിയാകും

പരിക്ക് സംബന്ധിച്ച് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് വന്നെങ്കില്‍ മാത്രമേ അവസ്ഥയില്‍ വ്യക്തത വരികയുള്ളൂ. ആങ്കിള്‍ ഇഞ്ചുറി മൂലമാണ് അന്‍വര്‍ അലി കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ജീക്‌സണ്‍ സിംഗാകട്ടെ ഷോള്‍ഡറിനേറ്റ പരിക്കിലാണ് പുറത്തായത്. താരം ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് മുൻ താരവും ഇന്ത്യൻ ഫുട്ബോളിലെ സജീവ സാന്നിധ്യം മലയാളി താരം സഹൽ അബ്ദുൽ സമദ് വീണ്ടും പരിക്കിന്റെ പിടിയിൽ.ഇന്നലെ നടന്ന ഓഡിഷ എഫ്സി മോഹൻ ബഗാൻ മത്സരത്തിലാണ് താരത്തിന് പരിക്ക് പറ്റിയത്.

കൊല്‍ക്കത്തയില്‍ ഒഡീഷയ്‌ക്കെതിരായ മല്‍സരത്തില്‍ അഹമ്മദ് ജാഹുവിന്റെ ടാക്ലിംഗിലാണ് സഹലിന് പരിക്കേറ്റത്. ഉടന്‍ തന്നെ കളംവിട്ട സഹലിനെ കൂടുതല്‍ വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് വിവരം.

സഹലിന്റെ പരിക്ക് ഗുരുതരമായാൽ ഇന്ത്യൻ ഫുട്ബോളിൻ വലിയ തിരിച്ചടിയാകും കാരണം നിലവിൽ ആഷിഖ്,അൻവർഅലി, അടക്കമുള്ള താരങ്ങൾ പരിക്കിന്റെ പിടിയിലാണ്.

പരിക്ക് സംബന്ധിച്ച് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് വന്നെങ്കില്‍ മാത്രമേ അവസ്ഥയില്‍ വ്യക്തത വരികയുള്ളൂ. ആങ്കിള്‍ ഇഞ്ചുറി മൂലമാണ് അന്‍വര്‍ അലി കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ജീക്‌സണ്‍ സിംഗാകട്ടെ ഷോള്‍ഡറിനേറ്റ പരിക്കിലാണ് പുറത്തായത്. താരം ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ്.

സ്റ്റീവൻ മെൻഡോസയുടെ കാറിന് തീയിട്ട് ആരാധകർ, കാരണം ഇതാണ്

ക്രിസ്റ്റൽ ജോൺ വീണ്ടും വന്നും ഇത്തവണ ഇരയായി മോഹൻ ബഗാൻ