in ,

LOLLOL

ക്രിസ്റ്റൽ ജോൺ വീണ്ടും വന്നും ഇത്തവണ ഇരയായി മോഹൻ ബഗാൻ

മത്സരത്തിൽ ഏറ്റവും ചുരുങ്ങിയത് നാല് അബദ്ധങ്ങൾ ക്രിസ്റ്റൽ ജോൺ വരുത്തിയിട്ടുണ്ടെന്നാണ് മോഹൻ ബഗാൻ ആരാധകർ ആരോപിക്കുന്നത്. ജാഹു കുമ്മിൻസിനെ ഫൗൾ ചെയ്‌തതിനെ തുടർന്ന് അർഹിച്ചിരുന്ന പെനാൽറ്റി നൽകിയില്ലെന്നും ഗെഹ്‌ലോട്ടിന്റെ ഹാൻഡ്‌ബോൾ പെനാൽറ്റി നൽകിയില്ലെന്നും ജെറിക്ക് നൽകേണ്ട രണ്ടാമത്തെ മഞ്ഞക്കാർഡ് ഒഴിവാക്കിയെന്നും സഹലിനു പരിക്കേൽക്കാൻ കാരണമായ ടാക്കിളിനു ഫൗൾ പോലും വിളിച്ചില്ലെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തിൽ ഒരിക്കലും മറക്കാത്തെ പേരാണ് ക്രിസ്റ്റൽ ജോൺ എന്ന റഫറി ഐ എസ് എലിൽ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങൾക്ക് തടയിട്ടത് ഇദ്ദേഹമായിരുന്നു.

ബംഗളുരു ബ്ലാസ്റ്റേഴ്‌സ് ഐ എസ് എൽ പ്ലേ ഓഫ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് എതിരെ ഫ്രീ കിക്ക് അനുവദിച്ച നടപടി പിന്നീട് ബ്ലാസ്റ്റേഴ്സിന് വലിയ തലവേദനയാണ് ഉണ്ടാക്കിയത്.

ഇന്നലെ നടന്ന ഐ എസ് എൽ പത്താം സീസണിലെ മറ്റൊരു മത്സരത്തിൽ മോഹൻ ബഗാൻ ഓഡിഷ എഫ്‌സി മത്സരത്തിലാണ് വീണ്ടും പ്രശ്നങ്ങൾ വന്നത്.

മത്സരത്തിൽ ഏറ്റവും ചുരുങ്ങിയത് നാല് അബദ്ധങ്ങൾ ക്രിസ്റ്റൽ ജോൺ വരുത്തിയിട്ടുണ്ടെന്നാണ് മോഹൻ ബഗാൻ ആരാധകർ ആരോപിക്കുന്നത്. ജാഹു കുമ്മിൻസിനെ ഫൗൾ ചെയ്‌തതിനെ തുടർന്ന് അർഹിച്ചിരുന്ന പെനാൽറ്റി നൽകിയില്ലെന്നും ഗെഹ്‌ലോട്ടിന്റെ ഹാൻഡ്‌ബോൾ പെനാൽറ്റി നൽകിയില്ലെന്നും ജെറിക്ക് നൽകേണ്ട രണ്ടാമത്തെ മഞ്ഞക്കാർഡ് ഒഴിവാക്കിയെന്നും സഹലിനു പരിക്കേൽക്കാൻ കാരണമായ ടാക്കിളിനു ഫൗൾ പോലും വിളിച്ചില്ലെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

സഹലിന്റെ പരിക്ക് ഗുരുതരം ഏഷ്യ കപ്പ് അടക്കം കളിക്കാൻ തിരിച്ചടിയാകും

ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കാൻ കഴിയാഞ്ഞത് ദുഃഖക്കരം?; വെളിപ്പെടുത്തലുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരം?…