in

LOLLOL CryCry OMGOMG LOVELOVE AngryAngry

ബ്ലാസ്റ്റേഴ്സിന്റെ മോഹങ്ങൾ തല്ലികൊഴിക്കുവാൻ ഗോവയും ഹൈദരാബാദും ഒരുങ്ങിക്കഴിഞ്ഞു…

ഇംഗ്ലീഷ് മുന്നിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ റിസർവ് ടീമുകൾക്ക് ഒപ്പം ലീഗ് കളിക്കുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ റിസർവ് ടീം വളരെയധികം കഷ്ടപ്പെടണം എന്നാണ് നിലവിലെ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇത്തവണ മുമ്പെങ്ങുമില്ലാത്തവിധം സ്ഥിരതയോടെ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നൽകിയ പ്രതീക്ഷകളുടെ ചിറകുകൾക്ക് വലിപ്പം വളരെ കൂടുതലാണ്. 2025 വരെ തുടർന്ന് പരിശീലകരുടെ കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് വലിയ ലക്ഷങ്ങളിലേക്ക് അനായാസം എത്തിപ്പെടും എന്ന് തന്നെയാണ് ആരാധകർ കുറച്ചു വിശ്വസിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് നടത്തുന്ന ഡെവലപ്മെൻറ് പദ്ധതിയായ ഡെവലപ്മെൻറ് ലീഗിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് ഇംഗ്ലണ്ടിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ റിസർവ് ടീമുകൾക്ക് ഒപ്പം നടത്തുന്ന യങ് ചാമ്പ്യൻസ് കപ്പിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുമെന്നും പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ഡെവലപ്മെൻറ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് പങ്കെടുക്കുമെന്ന് ഉറപ്പിച്ചിരുന്നു.

ഇംഗ്ലീഷ് മുന്നിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ റിസർവ് ടീമുകൾക്ക് ഒപ്പം ലീഗ് കളിക്കുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ റിസർവ് ടീം വളരെയധികം കഷ്ടപ്പെടണം എന്നാണ് നിലവിലെ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ ആയ എഫ് സി ഗോവ ഹൈദരാബാദ് എഫ് സി തുടങ്ങിയവർ തങ്ങളുടെ റിസർവ് ടീമിനെ ഡവലപ്‌മെന്റ് ലീഗിന് വേണ്ടി പ്രഖ്യാപിച്ചപ്പോൾ അതിൽ സീനിയർ ടീമിൽ കളിച്ച താരങ്ങളും പരിശീലക സംഘങ്ങളിൽ സീനിയർ ടീമിന്റെ പരിശീലക അംഗങ്ങളും ഉണ്ട്. അവർ ഇത്രയധികം ഗൗരവമായി ഡെവലപ്മെൻറ് ലീഗിനെ സമീപിക്കുമ്പോൾ ലീഗ് വിജയികളായി ഇംഗ്ലണ്ടിലേക്ക് പറക്കുവാനുള്ള ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ പഠനത്തിൽ പടരുകയാണ്.

മുഹമ്മദ് സലാ ക്ലബ്ബ് മാറുമ്പോൾ പണി കിട്ടുന്നത് റയൽ മാഡ്രിഡിന്

തന്റെ ജീവൻ അന്ന് നഷ്ടമായേനെ – ചാഹൽ