in ,

LOVELOVE

തന്റെ സ്വപ്നം യഥാർത്ഥമായി..

2020 ൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിലെത്തിയാ താരം ക്ലബ്ബിന് വേണ്ടി 38 മത്സരങ്ങളിൽനിന്ന് 7 ഗോളുകൾ സ്വന്തമാക്കിട്ടുണ്ട്.ഈ സീസണിൽ 19 മത്സരങ്ങളിൽ നിന്ന് മൂന്നു ഗോളും രണ്ടു അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

തന്റെ സ്വപ്നം യഥാർത്ഥമായി എന്ന് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ മലയാളി സൂപ്പർ താരം വി പി സുഹൈർ. ഇന്ത്യൻ ക്യാമ്പിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടതിനെ പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ ക്യാമ്പിൽ എത്തുകയെന്നത് തന്റെ സ്വപ്നമായിരുന്നു. ഇപ്പൊ ആ സ്വപ്നം യഥാർത്ഥമായിരിക്കുന്നു.എന്റെ മാത്രം സ്വപ്നമായിരുന്നില്ല ഇത്.എന്റെ കുടുംബത്തിന്റെ കൂടിയാണ്.

അവസാനമായി താൻ കളിച്ച കോമ്പറ്റിവ് മത്സരത്തിന് ശേഷം താൻ ഇത് വരെയും പരിശീലനം നിർത്തിയിട്ടില്ല എന്ന് വി പി സുഹൈർ പ്രതികരിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് വേണ്ടി മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്. ആ പ്രകടനം മികവ് കൊണ്ടാണ് ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഇന്ത്യയുടെ സൗഹൃദ മത്സരങ്ങളിലേക്കുള്ള ടീമിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതും.

2020 ൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിലെത്തിയാ താരം ക്ലബ്ബിന് വേണ്ടി 38 മത്സരങ്ങളിൽനിന്ന് 7 ഗോളുകൾ സ്വന്തമാക്കിട്ടുണ്ട്.ഈ സീസണിൽ 19 മത്സരങ്ങളിൽ നിന്ന് മൂന്നു ഗോളും രണ്ടു അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

ആർസ്സെനലിന്റെ അപരാജിത കുതിപ്പ് മാഞ്ചെസ്റ്റെർ യുണൈറ്റഡിന് വിലങ്ങു തടിയാകുമോ

തനിക്ക് എങ്ങനെ വരാതെ ഇരിക്കാൻ കഴിയും…