in

AngryAngry LOVELOVE LOLLOL OMGOMG CryCry

ടോപ് ഫോർ വേണ്ട, ഇനിമുതൽ ചരിത്രം നോക്കിയും ചാമ്പ്യൻസ് ലീഗ് യോഗ്യത, പിന്നിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്?

യൂറോപ്പിലെ ക്ഷയിച്ചു കൊണ്ടിരിക്കുന്ന പല ക്ലബുകൾക്കും ആശ്വാസമാകുന്ന വാർത്തയാണ് യുവേഫയിൽ നിന്ന് വരുന്നത്. ആദ്യ നാല് സ്ഥാനങ്ങളിൽ നിന്ന് പിന്തള്ളപ്പെട്ടു പോയ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സി തങ്ങളുടെ സ്വാധീനം ഉപയോഗിച്ചുകൊണ്ട് uefa ചാമ്പ്യൻസ് ലീഗ് കളിക്കാൻ വേണ്ടി നടത്തിയ അട്ടിമറി ആണ് ഇത് എന്ന് പലരും വാദിക്കുന്നുണ്ട്.

Cristiano Ronaldo Fire

യൂറോപ്പിലെ ക്ഷയിച്ചു കൊണ്ടിരിക്കുന്ന പല ക്ലബുകൾക്കും ആശ്വാസമാകുന്ന വാർത്തയാണ് യുവേഫയിൽ നിന്ന് വരുന്നത്. ഇനി മുതൽ ചാമ്പ്യൻസ് ലീഗിൽ ക്ലബുകളുടെ പാരമ്പര്യം കണക്കിലെടുത്തും യോഗ്യത നൽകിയേക്കും. എല്ലാ സീസണിലും ചരിത്രം കണക്കിലെടുത്ത് രണ്ട് പ്രമുഖ ക്ലബുകൾക്ക് ചാമ്പ്യൻസ് ലീഗിന് യോഗ്യത നൽകാൻ ഉള്ള നിർദ്ദേശം യുവേഫ അംഗീകരിക്കും എന്നാണ് വാർത്തകൾ.

ഇതോടെ സ്ഥിരമായി ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമാകുന്ന യൂറോപ്പിലെ പ്രതാപം പറയുന്ന ക്ലബുകൾക്ക് ഓസിന് UCL കളിക്കാം. ആദ്യ നാല് സ്ഥാനങ്ങളിൽ നിന്ന് പിന്തള്ളപ്പെട്ടു പോയ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സി തങ്ങളുടെ സ്വാധീനം ഉപയോഗിച്ചുകൊണ്ട് uefa ചാമ്പ്യൻസ് ലീഗ് കളിക്കാൻ വേണ്ടി നടത്തിയ അട്ടിമറി ആണ് ഇത് എന്ന് പലരും വാദിക്കുന്നുണ്ട്.

Cristiano Ronaldo Fire

എന്നാൽ ഈ ആരോപണങ്ങളിൽ ഒട്ടും കഴമ്പില്ല. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ നാല് സ്ഥാനങ്ങളിൽനിന്ന് പിന്തള്ളപ്പെട്ടിരിക്കുകയാണ് എന്നത് ശരിയായ വസ്തുത തന്നെയാണ്. എന്നാൽ പാരമ്പര്യം നോക്കി യോഗ്യത കൊടുക്കുന്ന സംവിധാനം 2020 നാല് മുതൽ മാത്രമേ നടപ്പിൽ ആവുകയുള്ളൂ. ഫലത്തിൽ യുണൈറ്റഡിന് അതുകൊണ്ട് പ്രയോജനമില്ല

സൂപ്പർ ലീഗ് എന്ന ആശയത്തെ പ്രതിരോധിക്കാൻ കൂടിയാണ് യുവേഫ ഇങ്ങനെ രണ്ട് ക്ലബുകളെ യു സി എല്ലിലേക്ക് അനുവദിക്കാൻ ശ്രമിക്കുന്നത്. പ്രാദേശിക ലീഗ് സിസ്റ്റത്തിന്റെ ആവേശം തന്നെ ഇത് നഷ്ടമാക്കിയേക്കും. എന്നാലും യുവേഫ ഈ മാറ്റം കൊണ്ടു വരാൻ തന്നെയാണ് സാധ്യത. കഴിഞ്ഞ സീസണിൽ യൂറോപ്പിലെ വലിയ ക്ലബുകൾ ഒക്കെ ചേർന്ന് സൂപ്പർ ലീഗ് ആരംഭിക്കാൻ തീരുമാനിച്ചത് വലിയ വിവാദമായിരുന്നു. സൂപ്പർ ലീഗ് ആശയത്തെ പൂർണ്ണമായും ഇല്ലാതാക്കുക ആണ് യുവേഫയുടെ ലക്ഷ്യം. 2024 മുതൽ ആകും ഈ രണ്ട് ക്ലബ് യോഗ്യത നടപ്പിലാക്കുക.

Babar Azam.

ഇനിയും നിങ്ങൾ അയാളെ സിംബാവേ മർദ്ദകൻ എന്ന് വിളിക്കുന്നുണ്ടോ???.

ബ്രസീലിനെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കാൻ പെപ് ഗാർഡിയോള അവതരിക്കുന്നു