in , ,

LOVELOVE OMGOMG LOLLOL

ഇവാനോട്‌ താൻ നന്ദിയുള്ളുവെന്നാണെന്ന് ഹോർമിപാം..

ഇന്ത്യൻ ടീമിൽ കളിക്കുക എന്ന് ഉള്ളത് എനിക്കും എന്റെ കുടുംബത്തിനും ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു .അതിനുശേഷം ഞാൻ ദേശീയ ക്യാമ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കും. എനിക്ക് ഇന്ത്യക്ക് വേണ്ടി കളിക്കണം, ഓരോ ഇന്ത്യക്കാരനും അഭിമാനിക്കണം എന്നും ഹോർമിപാം കൂട്ടിച്ചേർത്തു.

കേരള ബ്ലാസ്റ്റേഴ്‌സിനും ഇവാൻ വുകമനോവിച്ചിനെയും പറ്റി മനസ്സ് തുറന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവ പ്രതിരോധ നിര താരം റൂയിവ ഹോർമിപാം.ബ്രിഡ്ജിൻ കൊടുത്ത അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിൽ അവസരം തന്നതിൽ ഇവാൻ വുകമനോവിചിനോട് ഞാൻ എന്നും നന്ദിയുള്ളവനാണ്. അദ്ദേഹം ഒരു ഡിഫെൻഡർ ആയതു കൊണ്ട് തന്നെ അദ്ദേഹത്തിൽ നിന്ന് ഒരുപാട് എനിക്ക് പഠിക്കാനുണ്ട്, ഇത് ഒരു തുടക്കം മാത്രമാണ്.

ലെസ്‌കോ മികച്ചാ കളിക്കാരനാണ്.അദ്ദേഹത്തിന് ഒപ്പം കളിക്കുന്നത് എനിക്ക് ആത്മവിശ്വാസ നൽകി. അദ്ദേഹം ഒരു ഉയർന്ന നിലവാരമുള്ള കളിക്കാരനാണ്, ഒപ്പം എന്റെ പ്രതിരോധത്തിൽ ഒരു പങ്കാളിയായി അവനെ ലഭിച്ചതിൽ ഞാൻ സന്തോഷവാനാണ്.

ഇന്ത്യൻ ടീമിൽ കളിക്കുക എന്ന് ഉള്ളത് എനിക്കും എന്റെ കുടുംബത്തിനും ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു .അതിനുശേഷം ഞാൻ ദേശീയ ക്യാമ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കും. എനിക്ക് ഇന്ത്യക്ക് വേണ്ടി കളിക്കണം, ഓരോ ഇന്ത്യക്കാരനും അഭിമാനിക്കണം എന്നും ഹോർമിപാം കൂട്ടിച്ചേർത്തു.

നിങ്ങൾ ജീവിതത്തില്‍ തോറ്റു പോയവരാണെന്ന തോന്നൽ നിങ്ങള്‍ക്ക് ഉള്ളില്‍ ഉണ്ടെങ്കിൽ ധോണിയിലേക്ക് നോക്കുക. അവിടെ നിങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഉണ്ട്

മൂന്നു വിദേശ താരങ്ങൾ ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിലേക്ക് ഉറപ്പായിക്കഴിഞ്ഞു…