in

AngryAngry CryCry LOVELOVE OMGOMG LOLLOL

ഇങ്ങനെയാണേൽ എങ്ങനെ ഇന്ത്യൻ ഫുട്ബോൾ വളരും..

നാളെയാണ് ഇന്ത്യയുടെ ബഹ്‌റൈനെതിരെയായ സൗഹൃദം മത്സരം. മാർച്ച്‌ 26 ന്ന് ഇന്ത്യ ബെലറസിനെയും നേരിടും.ഇന്ത്യ താരങ്ങൾ ഇത് വരെ ബഹ്‌റൈനിലെത്താത്തും ഇന്ത്യയിൽ ടെലികാസ്റ് ഇല്ലാത്തതും ആരാധകർക്ക് ഒന്നടങ്കം നിരാശ സമ്മാനിക്കുകയാണ്.

മാർച്ച്‌ 23 ന്നും 26 ന്നും നടക്കാനിരിക്കുന്ന സൗഹൃദ മത്സരങ്ങൾ ഇന്ത്യയിൽ സംപ്രേഷണം ചെയ്യില്ല. ഇന്ത്യൻ ഫുട്ബോൾ ഇങ്ങനെയാണേൽ എങ്ങനെ വളരുമെന്ന് ആരാധകർ ഒന്നടങ്കം ചോദിക്കുന്നു.

ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ഇന്ത്യയിൽ തത്സമയം സംപ്രേഷണം ചെയ്യാനുള്ള അവകാശം ലഭിച്ചില്ല.ഇന്ത്യൻ താരങ്ങൾ ഇത് വരെ ബഹ്‌റൈനിലെത്തിട്ടില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ

നാളെയാണ് ഇന്ത്യയുടെ ബഹ്‌റൈനെതിരെയായ സൗഹൃദം മത്സരം. മാർച്ച്‌ 26 ന്ന് ഇന്ത്യ ബെലറസിനെയും നേരിടും.ഇന്ത്യ താരങ്ങൾ ഇത് വരെ ബഹ്‌റൈനിലെത്താത്തും ഇന്ത്യയിൽ ടെലികാസ്റ് ഇല്ലാത്തതും ആരാധകർക്ക് ഒന്നടങ്കം നിരാശ സമ്മാനിക്കുകയാണ്.

അടുത്ത സീസണിൽ തന്റെ തീരുമാനം ലൂണ വെളിപ്പെടുത്തി, ബ്ലാസ്റ്റേഴ്‌സ് ആരാധകർ സന്തോഷത്തിൽ

മദ്യപിച്ചു പരിശീലനത്തിനെത്തുന്ന നെയ്മർ PSG യെ നശിപ്പിക്കുമെന്ന് ഗുരുതര ആരോപണം, പുറത്താക്കാൻ നിർദ്ദേശം…