in , , ,

LOLLOL LOVELOVE

എംബപ്പേ റയൽ മാഡ്രിഡ് ഓഫറിൽ നിന്നും പിന്നോട്ടടിക്കാൻ ഒരു കാരണം ഒരു ബ്രസീലിയൻ യുവ താരമാണെന്നു പറയുന്നത് എത്ര കണ്ടു ശെരിയാണ് ?????

എംബപ്പേ PSG യിൽ തന്നെ തുടരും എന്ന വാർത്ത ഞെട്ടലോടെയാണ് റയൽ ആരാധകർ കേട്ടത്

എംബപ്പേ PSG യിൽ മാജിക്ക് കാണിക്കുന്ന ലെഫ്റ്റ്‌ വിങ്ങിൽ ഇപ്പോൾ റയലിൽ കളിക്കുന്നത് വിനീഷ്യസ് ജീനിയർ എന്ന ബ്രസീലിയൻ താരമാണ്. കരീം ബെൻസിമയും ഒത്തു മികച്ച കൂട്ടുകെട്ട് ഇതിനോടകം തന്നെ ഉണ്ടാക്കി എടുത്ത വിനീഷ്യസിനെ ഔട്ക്ലാസ് ചെയ്താലേ എംബാപ്പെക്ക്‌ തന്റെ ലെഫ്റ്റ്‌ വിങ്ങിൽ സ്ഥിര സാന്നിധ്യമാക്കൻ കഴിയുകയുള്ളു. പക്ഷെ ഈ സീസണിൽ ല ലീഗയിൽ ആയാലും ചാമ്പ്യൻസ് ലീഗിൽ ആയാലും വിനീഷ്യസ് ജൂനിയർ ഉണ്ടാക്കിയ ഇമ്പാക്ട് നമ്മൾ കണ്ടതാണ്. ഒരു പക്ഷെ എംബാപ്പയെ പിറകോട്ടടിപ്പിച്ച ഒരു കാരണം വിനീഷ്യസ് ജൂനിയർ ന്റെ സാന്നിധ്യം ആകാം.
It’s just an assumption…….

ബാംഗ്ലൂരിന്റെ പ്രാർത്ഥനകൾ ദൈവത്തിന്റെ പോരാളികൾ കേട്ടു, ഐ പി എൽ പ്ലേ ഓഫ്‌ ചിത്രമായി..

ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളെ സ്വന്തമാക്കാൻ എ ടി കെ മോഹൻ ബഗാൻ