in , ,

CryCry OMGOMG LOVELOVE LOLLOL AngryAngry

ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരിച്ചടി, സൂപ്പർ താരത്തിന് സീസൺ നഷ്ടമാവും എന്ന് റിപ്പോർട്ടുകൾ.

ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചിരിക്കുന്നത്. കളിച്ച 6 മത്സരങ്ങളിൽ നാല് വിജയവും ഒരു തോൽവിയും ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം.13 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ലീഗിൽ രണ്ടാം സ്ഥാനത്താണ്. ഹൈദരാബാദിനേതിരെ വിജയം സ്വന്തമാക്കി ഒന്നാം സ്ഥാനത്ത് എത്താൻ തന്നെയാവും ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം.

എന്നാൽ പരിക്കുകളും സസ്പെന്ഷനുകളും ടീമിനെ വലയ്ക്കുന്നുണ്ട്.താരങ്ങൾ എല്ലാം പരിക്ക് മാറി തിരകെ എത്തുകയാണ്. മിലോസിന്റെ സസ്പെൻഷനും തീർന്നിരിക്കുകയാണ്.ജീക്സൺ ടീമിലേക്ക് എത്താൻ ഇനിയും വൈകും.മറ്റൊരു താരത്തിന് സീസൺ മൊത്തം നഷ്ടമാവുമെന്നാണ് റിപ്പോർട്ടുകൾ.

ഫ്രഡിയാണ് ഈ താരം.റോഡ് അപകടത്തിലാണ് താരത്തിന് പരിക്ക് ഏറ്റത്.സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 5 മത്സരങ്ങൾ ഈ ഡിഫെൻസീവ് മിഡ്‌ കളിച്ചു.പഞ്ചാബ് എഫ് സി യിൽ നിന്നായിരുന്നു താരം ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്.

വാർത്തകൾ സത്യം; ഹാർദിക് വീണ്ടും മുംബൈയിൽ; പകരം രോഹിത്?

ബ്ലാസ്റ്റേഴ്‌സ് ഭയക്കണം🥵; ഈ കണക്കുകൾ ഹൈദരാബാദിന് പിൻബലം… കുഴപ്പമില്ലയെന്ന് ആരാധകർ💥…