in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഫുട്ബോളിൽ തനിക്ക് ഒരേ ഒരു നിയമം മാത്രം – അഡ്രയൻ ലൂണ..

ഫുട്ബോളിൽ തനിക്കു ഒരേ ഒരു നിയമം മാത്രമള്ളുവെന്നും കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം അഡ്രയൻ ലൂണ.കേരള ബ്ലാസ്റ്റേഴ്‌സിന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ലൂണ മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

Adrian Luna, right, celebrates with teammates after socirng the opening goal. Photo: ISL

ഫുട്ബോളിൽ തനിക്കു ഒരേ ഒരു നിയമം മാത്രമള്ളുവെന്നും കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം അഡ്രയൻ ലൂണ.കേരള ബ്ലാസ്റ്റേഴ്‌സിന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ലൂണ മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഫുട്ബോളിൽ എനിക്ക് ഒരേ ഒരു നിയമം മാത്രം ഉള്ളു.ഫുട്ബോളിൽ താൻ ഒരിക്കലും വിട്ട് കൊടുക്കില്ല.എന്ത് വന്നാലും താൻ വിട്ട് കൊടുക്കില്ല.സൂര്യൻ രാവിലെയാണ് ഉദിക്കുന്നത്. ആറു വർഷങ്ങൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തുന്നത്.ഇത് നമ്മൾ അർഹിച്ചിരുന്നുവെന്നും ലൂണ കൂട്ടിച്ചേർത്തു.

ഈ സീസണിലാണ് മെൽബൺ സിറ്റിയിൽ നിന്ന് താരം കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയത്. ഈ സീസണിൽ ഇത് വരെ 22 മത്സരങ്ങളിൽ നിന്ന് ആറു ഗോളും ഏഴ് അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

ഞായറാഴ്ച ഫൈനലിൽ ഹൈദരാബാദ് എഫ് സിയാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.ഇരു ടീമുകളും ആദ്യത്തെ കിരീടമാണ് ലക്ഷ്യം വെക്കുന്നത്.

ഫൈനലിന് എത്തുന്ന ആരാധകർ അറിയേണ്ട കാര്യങ്ങൾ

ലക്നൗവിന് വൻ തിരിച്ചടി, ഒന്നാം പേസർ പുറത്ത്, പകരം ആര്?