in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

തനിക്കു ഒരേ ഒരു വിഷമം മാത്രം – ഇവാൻ വുകമനോവിച്.

ഇന്നലത്തെ മത്സരം ജയിച്ചെങ്കിലും അമിത ആത്മവിശ്വാസത്തിൽ അല്ല ഇവാൻ. വെല്ലുവിളികൾ ഇല്ല വിനയം മാത്രമേ ഒള്ളു എന്നും ഇവാൻ കൂട്ടിച്ചേർത്തു.ഇന്നലെ നടന്ന ആദ്യ പാദ സെമി ഫൈനലിൽ ജംഷഡ്പൂരിനെ സഹലിന്റെ ഏക ഗോളിൽ ബ്ലാസ്റ്റേഴ്‌സ് മറികടന്നിരുന്നു. രണ്ടാം പാദ സെമി ഫൈനൽ ചൊവ്വാഴ്ചയാണ്.

തനിക്കു ഒരേ ഒരു വിഷമം മാത്രമുള്ളുവെന്നും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്. ഇന്നലെ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ എഫ് സി സെമി ഫൈനൽ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

കൊച്ചിയിൽ ഒത്തുകൂട്ടിയ ആരാധകർ എന്നെ അത്ഭുതപെടുത്തി.ഇന്ന് അവിടെ കൂടിയ ആയിരക്കണക്കിന് ആരാധകർ സഹലിന്റെ ഗോൾ ആഘോഷിക്കുന്ന വീഡിയോ കണ്ടപ്പോൾ തനിക്ക് രോമാഞ്ചം വന്നു.കൊച്ചിയിൽ ഈ ആരാധകർക്ക് മുന്നിൽ കളിക്കാൻ കാത്തിരിക്കുകയാണ്.

ആരാധകർ ക്ലബ്ബിന് നൽകുന്ന പിന്തുണയും ഊർജവും ചെറുതല്ല.ഈ ആരാധകർക്ക് മുന്നിൽ കളിക്കാൻ കഴിയാത്തത് തന്നെയാണ് ഈ സീസണിൽ തന്റെ ഏറ്റവും വലിയ സങ്കടം .ആരാധകർക്ക് മുന്നിൽ കളിക്കാൻ താൻ ആഗ്രഹിക്കുന്നു. അടുത്ത സീസണിൽ തങ്ങൾക്ക് കണ്ട് മുട്ടാൻ സാധിക്കട്ടെ എന്നും ഇവാൻ കൂട്ടിച്ചേർത്തു.

ഇന്നലത്തെ മത്സരം ജയിച്ചെങ്കിലും അമിത ആത്മവിശ്വാസത്തിൽ അല്ല ഇവാൻ. വെല്ലുവിളികൾ ഇല്ല വിനയം മാത്രമേ ഒള്ളു എന്നും ഇവാൻ കൂട്ടിച്ചേർത്തു.ഇന്നലെ നടന്ന ആദ്യ പാദ സെമി ഫൈനലിൽ ജംഷഡ്പൂരിനെ സഹലിന്റെ ഏക ഗോളിൽ ബ്ലാസ്റ്റേഴ്‌സ് മറികടന്നിരുന്നു. രണ്ടാം പാദ സെമി ഫൈനൽ ചൊവ്വാഴ്ചയാണ്.

അടുത്ത ലെഗിൽ തങ്ങൾ എന്ത് കൊണ്ടാണ് ഇന്ത്യയിലെ മികച്ച ടീമായത് എന്ന് ബ്ലാസ്റ്റേഴ്‌സിൻ കാണിച്ചു കൊടുക്കുമെന്ന് ഓവെൻ കോയൽ…

ആരോൺ ഫിഞ്ച് കൊൽക്കത്തയിൽ, ഭാഗമാവുന്ന ഒൻപതാം IPL ടീം, റെക്കോഡ്!