in ,

LOVELOVE

അറബി ലീഗ് കളിക്കാൻ പോയവൻ ഇന്ന് കാറ്റലോനിയ ജനതയുടെ അഹങ്കാരമായി മാറിയിരിക്കുന്നു.

ആർസേനൽ ഒഴിവാക്കിയ അദ്ദേഹത്തിന് അവസാന ദിനം വരെ യൂറോപ്പിലെ ഒരു ക്ലബ്ബിൽ നിന്ന് പോലും ഒരു ഓഫറും ലഭിച്ചില്ല. ആകെ ലഭിച്ചത് അറബ് ക്ലബ്ബായ അൽ നാസ്സറിൽ നിന്ന് മാത്രം.പക്ഷെ സാവി അയാളിൽ വിശ്വസിച്ചു. അയാൾ ആ വിശ്വാസം കളിക്കളത്തിൽ ആളി കത്തിക്കുന്നു.

ഓർമ്മയുണ്ടോ ബാർസ ആരാധകർക്ക് ആ ദിനം. ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലെ അവസാന ദിനം. ആർസേനൽ ഒഴിവാക്കിയ ഒരു താരത്തെ ബാർസ സ്പെയിനിലേക്ക് വിളിക്കുകയാണ്. പക്ഷെ ബാർസയിലെത്തിയെ അദ്ദേഹം കേട്ടത് തീർത്തും നിരാശകരമായ വാർത്തയാണ്.

ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ പിയറെ എമറിക്ക് ഒബാമെയാങ് എന്ന താരത്തെ സൈൻ ചെയ്യാൻ ബാർസക്ക് സാധിക്കില്ലെന്നായിരുന്നു ആ വാർത്ത . ഒടുവിൽ മണിക്കൂറുകൾ നീണ്ടു നിന്ന് അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ അവർ അവനെ സ്വന്തമാക്കുന്നു.

ആർസേനൽ ഒഴിവാക്കിയ അദ്ദേഹത്തിന് അവസാന ദിനം വരെ യൂറോപ്പിലെ ഒരു ക്ലബ്ബിൽ നിന്ന് പോലും ഒരു ഓഫറും ലഭിച്ചില്ല. ആകെ ലഭിച്ചത് അറബ് ക്ലബ്ബായ അൽ നാസ്സറിൽ നിന്ന് മാത്രം.പക്ഷെ സാവി അയാളിൽ വിശ്വസിച്ചു. അയാൾ ആ വിശ്വാസം കളിക്കളത്തിൽ ആളി കത്തിക്കുന്നു.

മെസ്സിയെ തിരികെയെത്തിക്കാൻ നീക്കങ്ങൾ തുടങ്ങിയെന്നു സാവി

സ്റ്റമ്പ് എറിഞ്ഞൊടിച്ചു നടരാജന്റെ മാരക തിരിച്ചുവരവ്, വീഡിയോ കാണാം