in ,

LOLLOL LOVELOVE OMGOMG CryCry AngryAngry

ധോണി കത്തിയാൽ ഹൈദരാബാദ് ചാരമാകും..

ആദ്യ വിജയം തേടി സൺ രൈസേഴ്സ് ഹൈദരാബാതും ചെന്നൈ സൂപ്പർ കിങ്‌സ് ഇന്നിറങ്ങുമ്പോൾ ചെന്നൈ സൂപ്പർ കിങ്സിന്റെ ധൈര്യവും സൺ രൈസേഴ്സ് ഹൈദരാബാദിന്റെ പേടിയും ഇതാണ്.

deciosn of chennai stunned fans

ആദ്യ വിജയം തേടി സൺ രൈസേഴ്സ് ഹൈദരാബാതും ചെന്നൈ സൂപ്പർ കിങ്‌സ് ഇന്നിറങ്ങുമ്പോൾ ചെന്നൈ സൂപ്പർ കിങ്സിന്റെ ധൈര്യവും സൺ രൈസേഴ്സ് ഹൈദരാബാദിന്റെ പേടിയും ഇതാണ്.

മുൻ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി തന്നെയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രതീക്ഷക്ക്‌ കാരണം. സൺ രൈസേഴ്സ് ഹൈദരാബാദിനെതിരെ അസാമാന്യ ബാറ്റിംഗ് റെക്കോർഡാണ് ധോണിക്കുള്ളത്.

സൺ രൈസേഴ്സ് ഹൈദരാബാദിന് എതിരെ 195 സ്ട്രൈക്ക് റേറ്റിലാണ് ധോണി ബാറ്റ് ചെയ്യുന്നത്. ഹൈദരാബാദിന്റെ സൂപ്പർ ബൗളേറായ ബുവനേഷ്വർ കുമാറിന് ഇത് വരെയും ധോനിയെ ഐ പി എല്ലിൽ പുറത്താക്കാൻ സാധിച്ചിട്ടില്ല.ഭൂവി ധോണിക്ക് എതിരെ എറിഞ്ഞ 49 പന്തുകളിൽ നിന്ന് 97 റൺസാണ് അദ്ദേഹം അടിച്ചു കൂട്ടിയത്.

ഇരു ടീമുകളും തുടർ തോൽവികളോടെയാണ് പുതിയ സീസൺ ആരംഭിച്ചത്. കഴിഞ്ഞ 16 ഐ പി എൽ മത്സരങ്ങളിൽ വെറും മൂന്ന് മത്സരം മാത്രമാണ് ഹൈദരാബാദിന് ജയിക്കാനായത് .ചെന്നൈയാകട്ടെ തങ്ങളുടെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് പോകുന്നത്. ഇരു ടീമുകളുടെയും സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു.

ചെന്നൈ സൂപ്പർ കിംഗ്‌സ് (സാധ്യത): 1 റുതുരാജ് ഗെയ്‌ക്‌വാദ്, 2 റോബിൻ ഉത്തപ്പ, 3 മൊയിൻ അലി, 4 അമ്പാട്ടി റായിഡു, 5 രവീന്ദ്ര ജഡേജ (ക്യാപ്റ്റൻ), 6 ശിവം ദുബെ, 7 എംഎസ് ധോണി (വിക്കറ്റ്), 8 ഡ്വെയ്ൻ ബ്രാവോ, 9 ഡ്വെയ്ൻ പ്രിട്ടോറിയസ്, 10 ക്രിസ് ജോർദാൻ, 11 തുഷാർ ദേശ്പാണ്ഡെ

സൺറൈസേഴ്സ് ഹൈദരാബാദ് (സാധ്യത): 1 രാഹുൽ ത്രിപാഠി, 2 അഭിഷേക് ശർമ, 3 കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), 4 എയ്ഡൻ മർക്രം, 5 നിക്കോളാസ് പൂരൻ (വി.കെ.), 6 വാഷിംഗ്ടൺ സുന്ദർ, 7 അബ്ദുൾ സമദ്, 8 റൊമാരിയോ ഷെപ്പേർഡ്, 9 ഭുവനേശ്വർ കുമാർ, 10 ശ്രേയ. ഗോപാൽ, 11 ടി നടരാജൻ

ലൂണക്കൊപ്പം മധ്യനിരയിൽ ഇന്ദ്രജാലം കാണിക്കാൻ ഒരു ലാറ്റിനമേരിക്കൻ തീപ്പൊരി ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു…

ഇന്ന് സൂപ്പർ പോരാട്ടം