in , ,

CryCry LOVELOVE OMGOMG LOLLOL AngryAngry

സഹൽ ഉണ്ടാകുമോ ഫൈനലിൽ??

ഹൈദരാബാദ് എഫ് സിയാണ് ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.ഇരു ടീമുകളും ആദ്യ ഐ എസ് ൽ കിരീടം ലക്ഷ്യം വെച്ച് കളത്തിലേക്ക് ഇറങ്ങുമ്പോൾ പോരാട്ടം കനക്കുമെന്ന് ഉറപ്പ്.

sahal

നാളെ നടക്കാനിരിക്കുന്ന ഹൈദരാബാദ് എഫ് സി കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ സഹൽ കളിക്കുമോ എന്നാണ് ഇപ്പോൾ ഓരോ ആരാധകരും ഉറ്റുനോക്കുന്നത്.

ജംഷഡ്പൂർ എഫ് സി ക്കെതിരെ നടന്ന രണ്ടാം പാദ സെമി ഫൈനലിൻ മുന്നേ നടന്ന പരിശീലനത്തിലാണ് സഹലിന് പരിക്കേൽക്കുന്നത്. ഹാമസ്റ്ററിങ്ങിനാണ് താരത്തിന് പരിക്കേറ്റത്.

സഹൽ ഇപ്പോഴും പരിശീലനം ആരംഭിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ഫൈനൽ താരത്തിന് നഷ്ടമായേക്കും.അദ്ദേഹത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വരും മണിക്കൂർകളിൽ അറിയാൻ സാധിക്കും.

കേരള ബ്ലാസ്റ്റേഴ്‌സ് റിസൾവ് ടീമിലൂടെ വളർന്ന സഹൽ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്.21 മത്സരങ്ങളിൽ നിന്ന് ആറു ഗോളും ഒരു അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

ഹൈദരാബാദ് എഫ് സിയാണ് ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.ഇരു ടീമുകളും ആദ്യ ഐ എസ് ൽ കിരീടം ലക്ഷ്യം വെച്ച് കളത്തിലേക്ക് ഇറങ്ങുമ്പോൾ പോരാട്ടം കനക്കുമെന്ന് ഉറപ്പ്.

കാർത്തിക്കിന് സ്നേഹസമ്മാനവുമായി ഐ എം വിജയൻ..

മെസ്സി ബാർസയിൽ തിരകെയെത്തുമെന്ന് ബാർസ സൂപ്പർ താരം.