in ,

LOVELOVE LOLLOL

അവനെ ഞങ്ങൾക്കു നൽകിയതിന് നന്ദി പറയേണ്ടത് അവരോടാണ്…

Emiliano Martinez and Messi

എമിലിയാനോ മാർട്ടിനസ്, അർജന്റീന ആരാധക്കർക്ക് ദൈവം അറിഞ്ഞു തന്ന പ്രതിഭയാണ് അയാളെ അവർക്ക് നൽകിയതിന് എത്ര പേരോട് എത്ര പേരോട് നന്ദി പറയണം എന്നറിയില്ല അർജന്റീന ആർധകർക്ക്. ആദ്യം ജർമനി ഗോൾ കീപ്പർ ആഴ്സണലിന്റെ ബെർനഡ് ലെനോയോട്, അദ്ദേഹത്തിന് പരിക്ക് പറ്റിയത് അർജന്റീനയിടെ ഭാഗ്യം.

വളരെ കുറഞ്ഞ മാത്രം അവസരത്തിൽ ആഴ്സനലിന് കിരീടം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മാർട്ടിനസ് നിരാശനായില്ല,
ലെനോ വന്നപ്പോൾ ടീമിൽ സ്ഥാനം ഇല്ലെന്ന് അറിഞ്ഞ മാർട്ടിനസ് ബെഞ്ചിൽ ഇരിക്കാൻ ഒരുക്കാമായിരുന്നില്ല. ആസ്റ്റൻ വില്ലയിൽ ചേക്കേറി തകർപ്പൻ പ്രകടനം. പിന്നീട് അർജന്റീന നാഷണൽ ടീമിലേക്ക്.

Emiliano Martinez and Messi

അവിടെയും സ്ഥാനം രണ്ടാമത്,പിന്നീട് നന്ദി പറയേണ്ടത് കൊറോണയോട്,
ഭാഗ്യമെന്നോണം അർജന്റീനയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ അർമാനിക്ക് കൊറോണ വന്നു മാർട്ടിനസ്സിന് ആദ്യ ടീമിൽ സ്ഥാനം, പിന്നീട് ഒഴിവാക്കാൻ പറ്റാത്ത പ്രകടനം പിന്നർ മാർട്ടിനസ്സ് അർജന്റീനയുടെ ഹീറോ ആവുകയാകുയാരിന്നു. അല്ല ദൈവം അങ്ങനെ വിധിക്കുകയാരുന്നു.

നാല് പെനാൽറ്റി സേവ്സ്, നാല് ക്ളീൻഷീറ്റ് കോപ്പ അമേരിക്ക ഗോൾഡൻ ഗ്ലൗ നേടുന്ന ആദ്യ അർജന്റീന ഗോൾകീപ്പർ, ആദ്യ ടൂർണമെന്റ് തന്നെ ചരിത്രത്തിന്റെ ഭാഗം ആക്കി മാറ്റി എമിലിയാനോ മാർട്ടിനസ് , അതേ അവനെ അർജൻറീന ആരാധകർക്ക് നൽകിയത് ദൈവമാണ്. അതിനു നന്ദി പറയേണ്ട വരുടെ പേരുകൾ ആണ് മുകളിൽ പറഞ്ഞത്.

അർജൻറീനയുടെ ഗോൾ വലയ്ക്ക് കീഴിൽ രക്ഷക വേഷത്തിൽ അവതരിച്ച കാവൽമാലാഖ 13 മത്സരങ്ങളിൽ അവർക്ക് വേണ്ടി ഗോൾ വല കാത്തപ്പോൾ അതിൽ ഒൻപതു മത്സരങ്ങളും അർജൻറീനക്ക് വിജയിക്കാൻ കഴിഞ്ഞു. വെറും ആറു ഗോളുകൾ മാത്രം വഴങ്ങിയ അവൻറെ പേരിൽ 9 ക്ലീൻ ഷീറ്റുകൾ ഉണ്ടെന്നു കൂടി അറിയുമ്പോഴാണ്. അവനാണ് അർജൻറീനയുടെ യഥാർത്ഥ രക്ഷകൻ എന്ന ആരാധകർക്ക് മനസ്സിലാവുന്നത്…

അവർക്കൊരു തീപ്പൊരി വേണം അത് കിട്ടിയാൽ പിന്നെ കത്തിപ്പടരും ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറയുന്നു…

മത്സരത്തിന് ഇറങ്ങും മുമ്പേ ബ്രസീലിന് തിരിച്ചടി, നെയ്മർ പാരീസിലേക്ക് മടങ്ങും…