in

LOVELOVE

ഇന്ത്യക്ക് മികച്ച സ്ട്രൈക്കർമാരെ ആവശ്യമുണ്ട്…

ഇന്ത്യൻ ഫുട്ബോൾ ടീമിന് മികച്ച സ്ട്രൈക്കർമാരെ ആവശ്യമുണ്ടെന്ന് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസ താരം ഐ എം വിജയൻ.Iftwc ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.ഐ എം വിജയന്റെ വാക്കുകളിലേക്ക്.

ഇന്ത്യൻ ഫുട്ബോൾ ടീമിന് മികച്ച സ്ട്രൈക്കർമാരെ ആവശ്യമുണ്ടെന്ന് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസ താരം ഐ എം വിജയൻ.Iftwc ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.ഐ എം വിജയന്റെ വാക്കുകളിലേക്ക്.

തങ്ങൾക്ക് ഒരു യഥാർത്ഥ ഗോൾ സ്കോർർ ഇല്ല.അന്താരാഷ്ട്ര ഫുട്‌ബോളിന്റെ സൂക്ഷ്മതകൾ മനസ്സിലാക്കാൻ ലിസ്റ്റണും മൻവീറിനും കൂടുതൽ സമയം വേണ്ടിവരും. അത് കൊണ്ട് തന്നെ ഇന്ത്യക്ക് ഒരു യഥാർത്ഥ ഗോൾ സ്കോററില്ല.

1992 ൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയ ഐ എം വിജയൻ 70 മൽസരങ്ങളിൽ നിന്ന് 32 ഗോളും സ്വന്തമാക്കിട്ടുണ്ട്.’ഇന്ത്യൻ പ്ലയെർ ഓഫ് ദി ഇയർ ‘ അവാർഡ് ഒന്നിൽ കൂടുതൽ തവണ സ്വന്തമാക്കിയ ആദ്യത്തെ താരമാണ് അദ്ദേഹം.ഇന്ത്യയോടൊപ്പം മൂന്ന് സാഫ് ചാമ്പ്യൻഷിപ്പു വിജയത്തിലും ഐ എം വിജയൻ പങ്കാളിയായിട്ടുണ്ട്.

അടുത്ത സീസണിൽ മൂന്ന് ഇന്ത്യൻ ടീമുകൾക്ക് AFC ലീഗ് കളിക്കാം ബ്ലാസ്റ്റേഴ്‌സിനും സാധ്യത…

സഞ്ജുവിന്റെ രാജസ്ഥാൻ മുന്നേറുകയാണ്