in

LOVELOVE

തങ്ങൾക്ക് ഏഷ്യൻ കപ്പിന് യോഗ്യത നേടണമെന്ന് ഇന്ത്യൻ പരിശീലകൻ..

ഇന്ത്യയുടെ ഗ്രൂപ്പിൽ അഫ്‌ഘാനിസ്ഥാൻ, ഹോങ് കൊങ്, കമ്പോഡിയ എന്നിവരാണുള്ളത്.ഇന്ത്യയുടെ ആദ്യത്തെ മത്സരം ഇന്ന് രാത്രി 8:30 ക്ക്‌ കമ്പോടിയക്കെതിരെയാണ്.നിലവിൽ 171 ആം സ്ഥാനത്താണ് ഫിഫയുടെ റാങ്കിങ്ങിൽ കമ്പോടിയ .അത് കൊണ്ട് തന്നെ ഇന്ത്യക്ക് വിജയ പ്രതീക്ഷയുണ്ട്.

indian junior football team

ഏഷ്യൻ കപ്പിന് വേണ്ടിയുള്ള ഇന്ത്യയുടെ യോഗ്യത മത്സരങ്ങൾ ഇന്ന് ആരംഭിക്കുകയാണ്. തങ്ങൾ ഏഷ്യൻ കപ്പിന് യോഗ്യത നേടുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

എല്ലാവരെയും അത്ര എളുപ്പത്തിൽ തങ്ങൾക്ക് തോൽപിക്കാൻ കഴിയുമെന്ന് താൻ പറയില്ല. കാരണം അത് ടീമിന് ഒരു പ്രോചദനവും നൽകുന്നില്ല. ഓരോ മത്സരങ്ങളും മികച്ചതാക്കാൻ തങ്ങൾ ശ്രമിക്കും.

തങ്ങളുടെ ഗ്രൂപ്പിൽ ഏറ്റവും മികച്ചത് തങ്ങൾ ആണെന്ന് തെളിയിക്കണം. മത്സരം തങ്ങൾ നിയന്ത്രിക്കണം. എതിരാളികളുടെ തന്ത്രങ്ങൾക്കെതിരെ മറു തന്ത്രം മെനയണം. എല്ലാത്തിനും തങ്ങൾ തയ്യാറാണ്.

നേരത്തെ നടന്ന സൗഹൃദ മത്സരങ്ങൾ താൻ കണക്കാക്കുനില്ല. തങ്ങളുടെ അടുത്ത തലത്തിലേക്ക് ഉയരാനുള്ള ഒരു ചവിട്ട് പടി മാത്രമായിയാണ് താൻ ആ മത്സരങ്ങളെ കണ്ടത്.ഔദ്യോഗിക മത്സരങ്ങളിൽ തങ്ങൾ എത്രത്തോളം മികവുള്ളവരാണെന്ന് തങ്ങൾക്ക് തെളിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ഗ്രൂപ്പിൽ അഫ്‌ഘാനിസ്ഥാൻ, ഹോങ് കൊങ്, കമ്പോഡിയ എന്നിവരാണുള്ളത്.ഇന്ത്യയുടെ ആദ്യത്തെ മത്സരം ഇന്ന് രാത്രി 8:30 ക്ക്‌ കമ്പോടിയക്കെതിരെയാണ്.നിലവിൽ 171 ആം സ്ഥാനത്താണ് ഫിഫയുടെ റാങ്കിങ്ങിൽ കമ്പോടിയ .അത് കൊണ്ട് തന്നെ ഇന്ത്യക്ക് വിജയ പ്രതീക്ഷയുണ്ട്.

ഏഷ്യൻ കപ്പ്‌ യോഗ്യത മത്സരങ്ങൾക്ക് ഇന്ന് തുടക്കം..

അർജന്റീനയുടെ സൂപ്പർ താരം തിരകെ ലാ ലീഗയിലേക്ക്..